Sunday, May 16, 2010

സൂന്നീ ബാല സംഘം വേനൽ സമ്മേളനം

എസ്‌എസ്‌എഫ്‌ കോട്ടക്കൽ ഡിവിഷൻ സംഘടിപ്പിച്ച സുന്നി ബാല സംഘം വേനൽ സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ റാലി
എസ്‌എസ്‌എഫ്‌ കോട്ടക്കൽ ഡിവിഷൻ സംഘടിപ്പിച്ച സുന്നി ബാല സംഘം വേനൽ സമ്മേളനം സക്കീർ മാസ്റ്റർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു

അബ്ദുസ്സമദ് തെന്നല
15-05-2010

Wednesday, May 12, 2010

കാന്തപുരം ഇസ്‌ലാമിക ഉച്ചകോടിയിൽ

അൽ അസ്‌ഹർ യൂണിവേഴ്സിറ്റി - അഞ്ചാമത് അന്തരാഷ്ട്ര ഇസ്‌ലാമിക് ഉച്ചകോടിയിൽ ‘അബുൽ ഹസൻ അൽ അശ്‌ഹരി : അഹ്‌ലുസുന്നയുടെ നേതാവ്” എന്ന പ്രമേയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ സുന്നി ജം‌ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.



Arabic news can read here http://www.moheet.com/show_news.aspx?nid=370171&pg=2

Saturday, May 1, 2010

എസ്.വൈ.എസ്. ആദർശ സമ്മേളനങ്ങൾ





എസ്.വൈ.എസ്. ആദർശ സമ്മേളന ചിത്രങ്ങളും വാർത്തകളും

ജാമിയ ഹികമിയ സമ്മേളനം,ചിത്രങ്ങൾ



ജാമിയ ഹികമിയ സമ്മേളനം 2010 ഏപ്രിൽ 30 ,മെയ് 1,2 ചിതങ്ങൾ