Wednesday, April 25, 2012

കേരളയാത്രയില്‍ മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡണ്ട് ടി.എം. സലീം


കേരളയാത്രയ്ക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍  മുസ്‌ലിം ലീഗ്  ഇടുക്കി ജില്ലാ പ്രസിഡണ്ട് ടി.എം. സലീം ആശംസ പ്രസംഗം നടത്തുന്നു.

Saturday, April 14, 2012

കെ.സുധാകരനും എം.വി ജയരാജനും കേരള യാത്ര വേദിയില്‍



എന്നെയും എം.വി ജയരാജനെയും ഒരേ വേദിയില്‍ ഇരുത്താന്‍ കാന്തപുരത്തിന് മാത്രമേ കഴിഞ്ഞുള്ളു ;കെ.സുധാകരന്‍ എം.പി.

Thursday, April 5, 2012

കേരളയാത്രയുടെ ഭാഗമായി സുന്നി ബാലസംഘം കലാ ജാഥകള്‍

കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി സുന്നി ബാല സംഘം കലാ ജാഥകള്‍ ആവേശമാകുന്നു. കേരളയാത്രയെ വിളംബരപ്പെടുത്തി ഡിവിഷനുകളില്‍ സുന്നി ബാല സംഘം കള്‍ച്ചറല്‍ സമിതിയുടെ നേതൃത്വത്തിലാണ് കലാ ജാഥകള്‍ സംഘടിപ്പിക്കുന്നത്. ഡിവിഷന്‍ പരിധിയിലെ മണ്‍മറഞ്ഞ മഹത്തുക്കളുടെ മഖ്ബറ സിയാറത്തുകളോടെ ആരംഭിക്കുന്ന കലാജാഥയില്‍ ദഫ്, അറബന, സ്‌കൗട്ട് എന്നീ കലാ സംഘങ്ങളും പരിശീലനം നല്‍കിയ ആലാപന സംഘങ്ങളുടെ അകമ്പടിയോടെയുമാണ് ജാഥകള്‍ നടക്കുന്നത്.

Sunday, April 1, 2012

SSF കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച റോഡ് മാര്‍ച്ച്

കണ്ണൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ ഈമാസം 12ന് തുടങ്ങുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരളയാത്രയുടെ മുന്നോടിയായി എസ് എസ് എഫ് കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച റോഡ് മാര്‍ച്ച്