Showing posts with label അഡ്നോക്ക്. Show all posts
Showing posts with label അഡ്നോക്ക്. Show all posts

Friday, July 8, 2011

ശ‌അറേ മുബാറക് മസ്ജിദ് നിര്‍മ്മാണ ഫണ്ടിലേക്ക് അഡ്നോക് ഫാമിലി 15 ലക്ഷം നല്‍കി


സുന്നി മര്കസില് നടന്ന അഡ്നോക്ക് ഫാമിലി മീറ്റില് അഡ്നോക്ക് കമ്പനിയില് വര്ക്ക് ചെയ്യുന്നവരുടെ വകയായി ശ:അരേ മുബാറക്ക് മസ്ജിദ് ഫണ്ടിലേക്ക് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

റഫീഖ് എറിയാട്