Showing posts with label അബുദാബി. Show all posts
Showing posts with label അബുദാബി. Show all posts

Tuesday, August 16, 2011

അബുദാബി നാഷണൽ തിയ്യറ്ററിൽ നടന്ന റമദാൻ പ്രഭാഷണം

അബുദാബി നാഷണൽ തിയ്യറ്ററിൽ നടന്ന റമദാൻ പ്രഭാഷണം : കാന്തപുരം മുഖ്യ പ്രഭാഷണം നടത്തുന്നു



എം.എ. യൂസുഫലി ഉത്ഘാടാനം നിർവഹിക്കുന്നു

സദസ്സ് :  ശൈഖ് സായിദ് അൽ നഹ്യാനു വേണ്ടി പ്രാർത്ഥന നടത്തിയപ്പോൾ






Friday, March 5, 2010

എം.ടി വാസുദേവൻ നായർക്ക് സ്വീകരണം


എംടി വാസുദേവൻ നായർ ദുബൈ സിറാജ്‌ ഓഫീസ്‌ സന്ദർശിച്ചപ്പോൾ. കെ.സി ഖാദിർ, സി.എം.എ കബീർ മാസ്റ്റർ, എ.കെ കട്ടിപ്പാറ, കെ.എം അബാസ്‌, ശരീഫ്‌ കാരശ്ശേരി, അശ്‌റഫ്‌ ഹാജി, കമ്മു ഹാജി സമീപം Hamza Seaforth 06/03/2010
എം.ടി. വാ‍സുദേവൻ നായർക്ക് കേരള സോഷ്യൽ സെന്ററിൽ നൽകിയ സ്വീകരണത്തിൽ നിന്ന്

Saturday, March 21, 2009

അന്തരാഷ്ട പുസ്തക മേളയിലെ സിറാജ്‌ സ്റ്റാൾ

അബുദാബി അന്തരാഷ്ട പുസ്തക മേളയിലെ സിറാജ്‌ സ്റ്റാൾ ചിത്താരിഹംസ മുസ്ലിയാർ സന്ദർശിച്ചപ്പോൾ

കിതാബ്‌ സോഫയിൽ അഡ്വ. ഇസ്മയിൽ വഫ

അബുദാബി അന്തരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച്‌ കിതാബ്‌ സോഫയിൽ സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ സംസാരിക്കുന്നു. ലൈഫ്‌ ലൈൻ ഹോസ്പിറ്റൽ എം.ഡി ഡോക്റ്റർ ശംസീർ സമീപം