Showing posts with label കെ കെ എം സഅദി. Show all posts
Showing posts with label കെ കെ എം സഅദി. Show all posts

Thursday, July 7, 2011

ആദർശം ആനുകാലികം



എസ്‌ വൈ എസ്‌ പാലക്കാട്‌ ജില്ലാ ദുബൈ കമ്മിറ്റി ദുബൈ മർകസ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദർശം ആനുകാലികം എന്ന വിഷയത്തിൽ കെ കെ എം സഅദി മുഖ്യ പ്രഭാഷണം നടത്തുന്നു. ജമാലുദ്ധീൻ ഫൈസി, ത്വാഹിർ സഖാഫി മഞ്ചേരി, മുസ്തഫ ദാരിമി വിളയൂർ, ഹബീബുല്ല മൗലവി, സി എം എ ചേറൂർ എന്നീ പ്രമുഖർ പങ്കെടുത്തു.