Showing posts with label മെഡിക്കൽ എൻട്രൻസ്‌. Show all posts
Showing posts with label മെഡിക്കൽ എൻട്രൻസ്‌. Show all posts

Friday, May 27, 2011

മെഡിക്കൽ എൻട്രൻസ്‌ പരീക്ഷയിൽ ഒന്നാം റാങ്ക്‌ നേടിയ ഇർഫാൻ അവാർഡ് നല്കി

ഈ വർഷം മെഡിക്കൽ എൻട്രൻസ്‌ പരീക്ഷയിൽ ഒന്നാം റാങ്ക്‌ ജേതാവും സുന്നി ബാലസംഘം പ്രവർത്തകനുമായ ഇർഫാന്‌ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ അവാർഡ്‌ ദാനം നിർവഹിച്ചു.