Saturday, March 21, 2009

അന്തരാഷ്ട പുസ്തക മേളയിലെ സിറാജ്‌ സ്റ്റാൾ

അബുദാബി അന്തരാഷ്ട പുസ്തക മേളയിലെ സിറാജ്‌ സ്റ്റാൾ ചിത്താരിഹംസ മുസ്ലിയാർ സന്ദർശിച്ചപ്പോൾ

കിതാബ്‌ സോഫയിൽ അഡ്വ. ഇസ്മയിൽ വഫ

അബുദാബി അന്തരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച്‌ കിതാബ്‌ സോഫയിൽ സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ സംസാരിക്കുന്നു. ലൈഫ്‌ ലൈൻ ഹോസ്പിറ്റൽ എം.ഡി ഡോക്റ്റർ ശംസീർ സമീപം

Wednesday, March 11, 2009

മദ്യവിരുദ്ധ സമിതി -കലക്ടറേറ്റ്‌ ധർണ


മലപ്പുറം മദ്യവിരുദ്ധ സമിതി നടത്തിയ കലക്ടറേറ്റ്‌ ധർണയിൽ പി കെ എം സഖാഫി ഇരിങ്ങല്ലൂർ പ്രസംഗിക്കുന്നു
11/03/2009

Saturday, January 31, 2009

റിപ്പബ്ലിക്ക്‌ ‍ പ്രതിജ്ഞ



റിപ്പബ്ലിക്ക്‌ ദിനാഘോഷഭാഗമായി ജില്ലാ എസ്‌എസ്‌എഫ്‌ കാസര്‍കോട്ട്‌ സംഘടിപ്പിച്ച സമര്‍പ്പണത്തില്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ഏറ്റ്‌ ചൊല്ലുന്നു 29/01/2009

Wednesday, January 14, 2009

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
(SYS Malappuram )
ഇന്ത്യ ഇസ്‌റാഈല്‍ ബന്ധം വിഛേദിക്കണം
www.ssfmalappuramcom

Friday, December 5, 2008

Wednesday, December 3, 2008

മതപണ്ഡിതന്‍ അഡ്വക്കറ്റായി എന്‍റോള്‍ ചെയ്തു

കൊച്ചി: മതപണ്ഡിതനായ അബ്ദുല്‍ ഹഫീസ്‌ സഖാഫി അഡ്വക്കറ്റായി എന്‍റോള്‍ ചെയ്തു. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദധാനചടങ്ങിന്‌ കേരള ഹൈക്കോടതി ജഡ്ജി ഗിരി നേതൃത്വം നല്‍കി. മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയിലെ മഅ്ദിന്‍ ദഅ്‌വ കോളേജില്‍ നിന്നാണ്‌ പ്ലസ്ടു, ഡിഗ്രി, എല്‍.എല്‍.ബി, മുഖ്തസ്വര്‍ വരെയുളള മതപഠനവം എന്നിവ ഹഫീസ്‌ പൂര്‍ത്തിയാക്കിയത്‌. മഅ്ദിന്‍ ദഅ്‌വ കോളേജിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായ ഹഫീസ്‌ കാരന്തൂര്‍ മര്‍കസില്‍ നിന്നാണ്‌ ബിരുദമെടുത്തത്‌. ഇപ്പോള്‍ സുല്‍ത്താന്‍ബത്തേരി മര്‍കസുദഅ്‌വ കോളേജില്‍ മുദരിസായി ജോലി ചെയ്യുന്ന അബ്ദുല്‍ ഹഫീസ്‌ അടുത്തമാസം സുപ്രീംകോടതിയില്‍ അഡ്വ.ദയാഹരിലാലിന്റെ കീഴില്‍ പ്രക്ടീസ്‌ ആരംഭിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അബ്ദുല്‍ ഹഫീസിനെ അഭിനനന്ദിച്ചു
03/12/2008