നിഷ്പക്ഷത നടിക്കുന്നവനോട്
8 years ago
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ സിറാജ് സ്റ്റാൾ കഥാകൃത്ത് സേതു, കവി ഇസ്മാഈൽ മേലടി, കവി മധുസൂദനൻ നായർ എന്നിവർ സന്ദർശിക്കുന്നു 02/11/2010
ഇന്ത്യൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുമായി ഡൽഹിയിൽ അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തുന്നു 29/10/2010