Showing posts with label മർകസ്. Show all posts
Showing posts with label മർകസ്. Show all posts

Tuesday, February 8, 2011

ശ‌അ‌്റേ മുബാറക് മസ്ജിദ് ഫോട്ടോ അനാഛാദനം

മർകസിന്റെ കീഴിൽ നിർമ്മിക്കുന്ന ശ‌അ്റേ മുബാ‍റക് മസ്ജിദിന്റെ ഫോട്ടോ അനാഛാദനം സയ്യിദ് അലി ബാഫഖി നിർവഹിക്കുന്നു.

റഫീഖ് എറിയാട്

Monday, January 24, 2011

അട്ടപ്പാടി ആദിവാസി കോളനിയില്‍ മർകസ് കുടിവെള്ള പദ്ധതി

കോഴിക്കോട്: മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുടിവെള്ളത്തിന് നന്നേ ക്ഷാമമനുഭവപ്പെടുന്ന അട്ടപ്പാടി ആദിവാസി കോളനിയില്‍ ഉസ്മാന്‍ സഖാഫി പയ്യനാടം ഉദ്ഘാടനം ചെയ്തു.


Saturday, January 22, 2011

തിരുകേശം


ഖസ്‌റജ് ഗോത്രത്തിന്റെ അദ്ധ്യക്ഷൻ ശൈഖ് മുഹമ്മദ് ഖസ്‌റജി പാരമ്പര്യമായി ലഭിച്ച തിരുകേശം കാന്തപുരത്തിന് കൈമാറുന്നു.




തിരുകേശം സ്വികരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ സനദിൽ ഒപ്പ് വെക്കുന്നു

www.ssfmalappuram.com

Sunday, November 21, 2010

ശ്രീനഗർ ഡി.വൈ.എസ്.പി വിദ്യാർത്ഥികളുമായി സംവദിക്കുന്നു

ശ്രീനഗറിലെ ഡി.വൈ.എസ്‌.പി എ.കെ അനസ്‌ മർകസിലെ കാശ്മീർ ഹോം വിദ്യാർഥികളുമായി സംവദിക്കുന്നു

Abdul Karim Amjadi
20-11-2010

Saturday, November 13, 2010

മർകസ്‌ സമ്മേളനം 2011 മലപ്പുറം ജില്ലാതല പ്രചാരണത്തിന്‌ പ്രൗഢോജ്ജ്വല തുടക്കം

മർകസ്‌ സമ്മേളനം: 2011, പരപ്പനങ്ങാടിയിൽ നടന്ന പരിപാടി എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊൻമള അബ്ദുൽഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

Friday, August 27, 2010

ഹാഫിസ്‌ ജാബിർ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിൽ

ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഹാഫിസ്‌ ജാബിർ ഖുർആൻ പാരായണം ചെയ്യുന്നു

മത്സര വേദിയിലെ പ്രൗഢമായ സദസ്സ്‌. കാന്തപുരം അബൂബക്കർ മുസ്ലിയാർ തുടങ്ങി വിശിഷ്ടാതിഥികൾ
pics. Hamza Seaforth

Saturday, August 14, 2010

മർകസിൽ ഇഫ്താർ മിറ്റ്


സുന്നി മര്‍കസില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ ജില്ലാ കലക്ടര്‍ പി.ബി സലിം സംസാരിക്കുന്നു

Wednesday, August 4, 2010

ഹജ്ജ് ക്യാമ്പ് കാന്തപുരം ഉത്ഘാടനം ചെയ്തു

കാരന്തൂർ സുന്നി മര്‍കസില്‍ നടന്ന ഹജ്ജ് ക്യമ്പ് ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിലിയാര്‍ ഉല്‍ഘാടനം ചെയ്യുന്നു

Wednesday, June 30, 2010

ഗോണ്ടാൽ മർകസ് ഉപഹാരം

രാജ്കോട്ട്‌ ഡി.ഇ.ഒക്ക്‌ ഗോണ്ടാലിലെ മർകസ്‌ പബ്ലിക്‌ സ്കൂൾ വക ഉപഹാരം അബ്ദുൽ ഹകീം അസ്‌ഹരി സമ്മാനിക്കുന്നു

Abdul Kareem Amjadi 29/06/2010 >>>http://www.ssfmalappuram.com/news/default.asp?id=markaz




Monday, February 22, 2010

കൊൽക്കത്തയിൽ മർകസ് ഓഫീസ് തുറന്നു

കൊൽക്കത്തയിൽ മർകസ്‌ പശ്ചിമ ബംഗാൾ സോണൽ ഓഫീസ്‌ മന്ത്രി സുൽത്താൻ അഹ്മദ്‌ ഉദ്ഘാടനം ചെയ്തപ്പോൾ


pic. സുഹൈറുദ്ധീൻ കെ.പി

Saturday, February 6, 2010

മാവേലിക്കരയിൽ മർകസ് പൊതുകിണർ


മർകസ്‌ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മാവേലിക്കരയിൽ നിർമിച്ച പൊതുകിണർ ഉത്ഘാടനം ചെയ്ത് പി കെ മുഹമ്മദ്‌ ബാദ്ഷാ സഖാഫി സംസാരിക്കുന്നു.

05/02/2010

Friday, January 29, 2010

മർകസ് നോളജ് സിറ്റി വെബ്സൈറ്റ് ലോഞ്ചിംഗ്


മർകസ് നോളജ് സിറ്റി വെബ്സൈറ്റ് ലോഞ്ചിംഗ് എം.എ. യൂ‍സുഫലി നിർവഹിക്കുന്നു.

മുഹമ്മദ് ശബീർ മാറഞ്ചേരി