Showing posts with label അന്തരാഷ്ട്ര ഹോളി ഖുർആൻ അവാർഡ്. Show all posts
Showing posts with label അന്തരാഷ്ട്ര ഹോളി ഖുർആൻ അവാർഡ്. Show all posts

Tuesday, August 31, 2010

സിറാജിന് പുരസ്കാരം



ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിന്റെ വാർത്താ കവറേജിന്‌ അവാർഡ്‌ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം സിറാജ്‌ പ്രതിനിധി ഹംസ സീഫോർത്ത്‌ ഡോ. സഈദ്‌ അബ്ദുല്ല ഹാരിബ്‌ അൽമുഹൈരിയിൽ നിന്ന്‌ സ്വീകരിക്കുന്നു. മലയാള മീഡിയകളിൽ സിറാജിന്‌ മാത്രമാണ് ഈ വർഷം പുരസ്കാരം ലഭിച്ചത്.

Friday, August 27, 2010

ഹാഫിസ്‌ ജാബിർ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിൽ

ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഹാഫിസ്‌ ജാബിർ ഖുർആൻ പാരായണം ചെയ്യുന്നു

മത്സര വേദിയിലെ പ്രൗഢമായ സദസ്സ്‌. കാന്തപുരം അബൂബക്കർ മുസ്ലിയാർ തുടങ്ങി വിശിഷ്ടാതിഥികൾ
pics. Hamza Seaforth