Showing posts with label ഉപഹാരം. Show all posts
Showing posts with label ഉപഹാരം. Show all posts

Wednesday, September 15, 2010

ഡോ.അബൂബക്കർ നിസാമിക്ക് സ്വീകരണം

കാലിക്കറ്റ് യുനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മര്‍കസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അബൂബക്കര്‍ നിസാമിക്ക് ജന്മ നാടായ ഒമാശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉപഹാരം നൽകുന്നു


Wednesday, June 30, 2010

ഗോണ്ടാൽ മർകസ് ഉപഹാരം

രാജ്കോട്ട്‌ ഡി.ഇ.ഒക്ക്‌ ഗോണ്ടാലിലെ മർകസ്‌ പബ്ലിക്‌ സ്കൂൾ വക ഉപഹാരം അബ്ദുൽ ഹകീം അസ്‌ഹരി സമ്മാനിക്കുന്നു

Abdul Kareem Amjadi 29/06/2010 >>>http://www.ssfmalappuram.com/news/default.asp?id=markaz




Friday, March 12, 2010

ഡോ. ആയിശക്ക് ഉപഹാരം നൽകി

ജാമിഅ: സഅദിയ്യയുടെ കീഴിൽ പഠനം പൂർത്തിയാക്കിയ ഡോ. പി ആയിശക്കുള്ള എസ്‌ വൈ എസ്‌ ഉപഹാരം നൂറുൽ ഉലമ എം എ അബ്ദുൽഖാദിർ മുസ്ലിയാരിൽ നിന്ന്‌ ആയിശയുടെ സഹോദരൻ ജാബിർ ഏറ്റുവാങ്ങുന്നു

സെന്ററിനു കീഴിൽ റസിഡൻഷ്യൽ സ്കൂൾ, വനിത കോളജ്‌, ഹെൽത്ത്‌ സെന്റർ, കിന്റർഗാർട്ടൻ, നഴ്സിംഗ്‌, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഐ.ടി-ജേർണലിസം പഠന കേന്ദ്രങ്ങൾ, പ്രവാസി പുനരധിവാസം എന്നിവ നിലവിൽ വരുമെന്ന്‌ സംഘാടകർ അറിയിച്ചു.

11/03/2010