പുത്തിഗെ: രാജ്യത്തിന്റെ 64-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുഹിമ്മാത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സയ്യിദ് മുനീറുല്‍ അഹ്്ദല്‍ തങ്ങള്‍ ദേശീയപതാക ഉയര്‍ത്തി. സ്ഥാപനത്തിലെ ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ സംബന്ധിച്ചു.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
No comments:
Post a Comment