Showing posts with label india. Show all posts
Showing posts with label india. Show all posts

Monday, August 15, 2011

മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി

പുത്തിഗെ: രാജ്യത്തിന്റെ 64-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുഹിമ്മാത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സയ്യിദ് മുനീറുല്‍ അഹ്്ദല്‍ തങ്ങള്‍ ദേശീയപതാക ഉയര്‍ത്തി. സ്ഥാപനത്തിലെ ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ സംബന്ധിച്ചു.


Sunday, January 30, 2011

SSF സ്നേഹ ഇന്ത്യ SBS സ്നേഹ വിചാരം

റിപ്പബ്ളിക്ക്‌ ദിനത്തിൽ സുന്നിബാലസംഘം പ്രവർത്തകർ മഞ്ഞപ്പറ്റയിൽ നടത്തിയ ദേശീയോദ്ഗ്രഥന റാലി
`ദേശ രക്ഷക്കായ്‌ കൈകൾ കോർക്കാം` എന്ന പ്രമേയത്തിൽ എസ്‌ എസ്‌ എഫ്‌ കണ്ണൂർ ഡിവിഷൻ റിപ്പബ്ളിക്‌ ദിനത്തിൽ നടത്തിയ സ്നേഹ ഇന്ത്യ


Wednesday, May 12, 2010

കാന്തപുരം ഇസ്‌ലാമിക ഉച്ചകോടിയിൽ

അൽ അസ്‌ഹർ യൂണിവേഴ്സിറ്റി - അഞ്ചാമത് അന്തരാഷ്ട്ര ഇസ്‌ലാമിക് ഉച്ചകോടിയിൽ ‘അബുൽ ഹസൻ അൽ അശ്‌ഹരി : അഹ്‌ലുസുന്നയുടെ നേതാവ്” എന്ന പ്രമേയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ സുന്നി ജം‌ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.



Arabic news can read here http://www.moheet.com/show_news.aspx?nid=370171&pg=2