Showing posts with label കാസര്‍കോട്‌. Show all posts
Showing posts with label കാസര്‍കോട്‌. Show all posts

Tuesday, January 12, 2010

കുനിയ യൂനിറ്റ് കുടിവെള്ള പദ്ധതി


കാസർകോട് : എസ്.വൈ.എസ്. & എസ്.എസ്.എഫ്. കുനിയ യൂണിറ്റ് കുടിവെള്ള പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം മൌലാന എം.എ. അബ്ദുൽ ഖാ‍ദിർ മുസ്ലിയാർ നിർവ്വഹിക്കുന്നു


അഹ്‌മദ്. ബി.കെ
www.ssfmalappuram.com
12/01/2010

Sunday, May 11, 2008

കാസര്‍കോട്‌ റാലി & പട്ടാമ്പി സമാപന സംഗമം picture

പട്ടാമ്പിയില്‍ നടന്ന എസ്‌വൈ എസ്‌ പാലക്കാട്‌ ജില്ല സമ്മേളനത്തിന്റെ സമാപന സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു



എസ്‌വൈ എസ്‌ കാസര്‍കോട്‌ ജില്ലാ സമ്മേളനത്തിനു
സമാപനം കുറിച്ചുകൊണ്ടു നടന്ന പടുകൂറ്റന്‍ റാലി