Showing posts with label എസ്‌.എസ്‌.എഫ്‌. Show all posts
Showing posts with label എസ്‌.എസ്‌.എഫ്‌. Show all posts

Tuesday, January 12, 2010

കുനിയ യൂനിറ്റ് കുടിവെള്ള പദ്ധതി


കാസർകോട് : എസ്.വൈ.എസ്. & എസ്.എസ്.എഫ്. കുനിയ യൂണിറ്റ് കുടിവെള്ള പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം മൌലാന എം.എ. അബ്ദുൽ ഖാ‍ദിർ മുസ്ലിയാർ നിർവ്വഹിക്കുന്നു


അഹ്‌മദ്. ബി.കെ
www.ssfmalappuram.com
12/01/2010

Saturday, July 19, 2008

ആണവ കരാര്‍; എസ്‌എസ്‌എഫ്‌ പ്രതിഷേധമിരമ്പി

മലപ്പുറം: രാജ്യതാത്പര്യം ബലി കഴിച്ച്‌ അമേരിക്കയുമായുള്ള ആണവ കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയൊട്ടാകെ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണി നിരന്നു.

kondotti

malappuram
manjeri
ponnani

umer perithattilri

Saturday, June 14, 2008

എസ്‌.എസ്‌.എഫ്‌ കലക്ടറേറ്റ്‌ മാര്‍ച്ച്‌ ഫോട്ടോകള്‍





പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌.എസ്‌.എഫ്‌. നടത്തിയ കലക്റ്ററേറ്റ്‌ മാര്‍ച്ച്‌






news and pics from






Monday, June 2, 2008

ഇസ്രായേല്‍ കൊടുംചതിക്ക്‌ അറുപതാണ്ട്‌ ,എസ്‌.എസ്‌.എഫ്‌ ഭീകരവിരുദ്ധ റാലി


കോഴിക്കോട്‌: ഇസ്രായേല്‍ കൊടുംചതിക്ക്‌ അറുപതാണ്ട്‌ എന്ന പ്രമേയവുമായി എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി നഗരത്തില്‍ ഭീകര വിരുദ്ധ റാലി നടത്തി. ഫലസ്തീനില്‍ അധിനിവേശം നടത്തി ഇസ്രയേല്‍ രൂപീകരിച്ചു 60 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ്‌ റാലി. ഈസ്റ്റ്‌ നടക്കാവ്‌ കൊട്ടാരം റോഡില്‍ നിന്നാരംഭിച്ച റാലി മുതലക്കുളത്ത്‌ സമാപിച്ചു. എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല സംസാരിച്ചു. എസ്‌.എസ്‌.എഫ്‌ സംസ്ഥാന നേതാക്കളായ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, വി പി എം ബഷീര്‍, ആര്‍ പി ഹുസയ്ന്‍, എം എ നാസര്‍ സഖാഫി, കെ പി അബ്ദുസ്സമദ്‌ അമാനി, എ എ ജഅ്ഫര്‍, എം എച്ച്‌ ഷാനവാസ്‌, വി പി എം ഇഷാഖ്‌ നേതൃത്വം നല്‍കി.