Showing posts with label കോഴിക്കോട്‌. Show all posts
Showing posts with label കോഴിക്കോട്‌. Show all posts

Sunday, October 10, 2010

എസ്.എസ്.എഫ്. മുത‌അല്ലിം സമ്മേളനത്തിൽ നിന്ന്

മദ്‌ഹബ് വിരോധികൾക്ക് താക്കീതായി, മദ്‌ബബിന്റെ ഇമാമുമാരുടെ നാമധേയത്തിൽ നടന്ന പ്രതിനിധി സമ്മേളന വേദിയിൽ നിന്ന്. നളന്ദ ഓഡോറ്റോറിയം,ജൂബിലി ഹാൾ, ടാഗോൾ ഹാൾ ,സേഹാഞ്ജലി ഓഡോറ്റോറിയം എന്നിവിടങ്ങലിലായിരുന്നു വേദി ഒരുങ്ങിയത്.


സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് ഖമറുൽ ഉലമ കാന്തപുരം പ്രസംഗിക്കുന്നു.


സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി


കോടമ്പുഴ ബാവ മുസ്‌ലിയാർ



വി.പി.എം ഫൈസി വില്യാപ്പിള്ളി പാതാക ഉയർത്തുന്നു




ശുഭ്ര സാഗരം തീർത്ത് മുത‌അല്ലിം റാലി




Saturday, November 15, 2008

ഭീകര വിരുദ്ധ സമ്മേളനത്തില്‍ കാന്തപുരം ‍ പ്രസംഗിക്കുന്നു.


കോഴിക്കോട്‌ 12 -11-2008 നു സമസ്ത സംഘടിപ്പിച്ച ഭീകര വിരുദ്ധ മഹാ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗിക്കുന്നു.

Monday, June 2, 2008

ഇസ്രായേല്‍ കൊടുംചതിക്ക്‌ അറുപതാണ്ട്‌ ,എസ്‌.എസ്‌.എഫ്‌ ഭീകരവിരുദ്ധ റാലി


കോഴിക്കോട്‌: ഇസ്രായേല്‍ കൊടുംചതിക്ക്‌ അറുപതാണ്ട്‌ എന്ന പ്രമേയവുമായി എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി നഗരത്തില്‍ ഭീകര വിരുദ്ധ റാലി നടത്തി. ഫലസ്തീനില്‍ അധിനിവേശം നടത്തി ഇസ്രയേല്‍ രൂപീകരിച്ചു 60 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ്‌ റാലി. ഈസ്റ്റ്‌ നടക്കാവ്‌ കൊട്ടാരം റോഡില്‍ നിന്നാരംഭിച്ച റാലി മുതലക്കുളത്ത്‌ സമാപിച്ചു. എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല സംസാരിച്ചു. എസ്‌.എസ്‌.എഫ്‌ സംസ്ഥാന നേതാക്കളായ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, വി പി എം ബഷീര്‍, ആര്‍ പി ഹുസയ്ന്‍, എം എ നാസര്‍ സഖാഫി, കെ പി അബ്ദുസ്സമദ്‌ അമാനി, എ എ ജഅ്ഫര്‍, എം എച്ച്‌ ഷാനവാസ്‌, വി പി എം ഇഷാഖ്‌ നേതൃത്വം നല്‍കി.