Showing posts with label ബഹറൈന്‍. Show all posts
Showing posts with label ബഹറൈന്‍. Show all posts

Sunday, August 15, 2010

BKSJ ഭവന നിർമ്മാണ പദ്ധതി ഉത്ഘാടനം


ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത്‌ ഭവന നിർമ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ്‌ ഉമ്മൻചാണ്ടി നിർവഹിക്കുന്നു

12/08/2010

Monday, August 9, 2010

ബഹ്‌റൈൻ കേരള സുന്നി ജമാ‌അത്ത് സമ്മേളനം പ്രതിരോധ മന്ത്രി ഉത്ഘാടനം ചെയ്തു.


ബഹ്‌റൈൻ കേരള സുന്നി ജമാഅത്‌ മുപ്പതാം വാർഷിക സമാപന സമ്മേളനം ബഹ്‌റൈൻ പ്രതിരോധ മന്ത്രി ശൈഖ്‌ മുഹമ്മദ്‌ ബിൻ അബ്ദുല്ല അൽഖലീഫ ഉദ്ഘാടനം ചെയ്യുന്നു.

അബ്ദുൽ കരീം സഖാഫി
http://www.ssfmalappurm.com/

Wednesday, June 25, 2008

ബഹറൈന്‍ , സാഹിത്യോത്സവില്‍ ജേതാക്കളായ കലാപ്രതിഭകള്‍

ബഹറൈന്‍ കേരള സുന്നി ജമാഅത്ത്‌ സംഘടിപ്പിച്ച സാഹിത്യോത്സവില്‍ ജേതാക്കളായ കലാപ്രതിഭകള്‍ സംഘാടകരോടൊപ്പം

ഫൈസല്‍

എസ്.എസ്.എഫ്.മലപ്പുറം.കോം