Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Tuesday, October 11, 2011

റിയാദ് ഐ.സി.എഫ് വീട് നിര്‍മ്മിച്ച് നല്‍കി

റിയാദ് സെന്‍‌ട്രല്‍ ഐ.സി.എഫ് റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വീട്

എസ്.വൈ.എസ്. കൊടുങ്ങല്ലൂര്‍ മേഖല സാന്ത്വനം മെഡിക്കല്‍ കാമ്പ്

 എസ്.വൈ.എസ്. കൊടുങ്ങല്ലൂര്‍ മേഖലാ സാന്ത്വനം മെഡിക്കല്‍ ക്യാമ്പില്‍ തൃശൂര്‍ ജില്ലാ എസ്.വൈ.എസ് പ്രസിഡണ്ട് പി.കെ ബാവ ദാരിമി പ്രസംഗിക്കുന്നു.




എസ്.വൈ.എസ്. കൊടുങ്ങല്ലൂര്‍ മേഖല സാന്ത്വനം മെഡിക്കല്‍ കാമ്പ് ഏറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി രമേശന്‍ ഉത്ഘാടനം ചെയ്യുന്നു.

Sunday, August 15, 2010

BKSJ ഭവന നിർമ്മാണ പദ്ധതി ഉത്ഘാടനം


ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത്‌ ഭവന നിർമ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ്‌ ഉമ്മൻചാണ്ടി നിർവഹിക്കുന്നു

12/08/2010

Monday, June 28, 2010

Tuesday, April 20, 2010

16 യുവതികൾക്ക് വിവാഹ സാഫല്യം



ഉള്ളാ‍ൾ : സയ്യിദ് മദനി ദർഗ്ഗാ ഉറൂസിനോടനുബന്ധിച്ച് നടന്ന സമൂഹ വിവാഹച്ചടങ്ങിൽ 16 യുവതികൾക്ക് ജീവിത പങ്കാളികളായി. 25 ദിവസം നീണ്ടു നിന്ന ഉറൂ‍സ് പരിപാടിയോടനുബന്ധിച്ചാണ് വിവാഹച്ചടങ്ങ് നടത്തിയത്.

ഉള്ളാ‍ൾ ഖാസിയും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും കാർമ്മികത്വം വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തി. പ്രസിഡണ്ട് മോനു ഹാജി വരന്മാരെ പരിചയപ്പെടുത്തി. കർണ്ണാടക ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഖുസ്‌റെ ഖുറൈഷി, യു.ടി. ഖാദർ എം.എൽ.എ, വൈ. അബ്ദുല്ല കുഞ്ഞി ഏനപ്പോയ, താഴക്കാട് അബ്ദുല്ല മുസ്‌ലിയാർ ,അഹ്‌മദ് ബാവ മുസ്‌ലിയാർ, പള്ളങ്കോട് അബ്ദുൽഖാദിൽ മദനി, അബ്ദു‌റശീദ് മദനി തുടങ്ങിയവർ പ്രസംഗിച്ചു

Monday, April 19, 2010

അനാഥ പെൺകുട്ടികളുടെ നിക്കാഹ് അൽ മഖറിൽ


അനാഥ പെൺകുട്ടികളുടെ നിക്കാഹ് അൽ മഖറിൽ
സമ്മേളന വാർത്തകൾ കൂടുതൽ ഇവിടെ

വികലാംഗ വിദ്യാലയം പിലാത്തറയിൽ




അൽ മഖർ ഇരുപതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന പിലാത്തറയിലെ വികലാംഗ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണൻ നിർവഹിക്കുന്നു. 18/04/2010

അൽ മഖർ സമ്മേളന വാർത്തയും ചിത്രങ്ങളും ഇവിടെ , ഇവിടെയും കാണാം

Monday, January 18, 2010

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക്‌ SYS ‌ & RSC ധന സഹായ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക്‌ ദമ്മാം SYS ‌ & RSC സംയുക്തമായി സംഭരിച്ച ഫണ്ട്‌ സയ്യിദ്‌ ആറ്റക്കോയ തങ്ങൾ സുരേന്ദ്രൻ ചുനക്കരയെ ഏൽപ്പിക്കുന്നു

സലിം സഫ്‌വാൻ
16/01/2010
www.ssfmalappuram.com

Saturday, June 20, 2009

നന്മയിലൊരു മരം, നമുക്കൊരു അടുക്കളത്തോട്ടം

'നന്മയിലൊരു മരം, നമുക്കൊരു അടുക്കളത്തോട്ടം' പരിപാടി മഅ​‍്ദിൻ സ്വലാത്ത്‌ നഗറിൽ റവന്യൂ വകുപ്പ്‌ മന്ത്രി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

19/06/2009
എസ്.എസ്.എഫ്. മലപ്പുറം.കോം