Showing posts with label RSC. Show all posts
Showing posts with label RSC. Show all posts

Monday, July 25, 2011

ആർ.എസ്.സി വേനൽ കൂടാരം സമാപിച്ചു

 ദുബൈ ആർ.എസ്.സി വേനൽ കൂടാരം എന്ന പേരിൽ നടത്തിയ ക്യാമ്പിൽ എഞ്ചിനീയർ ഇബ്റാഹിം അൽ ഉബൈദ് അലി ക്ളാസെടുക്കുന്നു

Sunday, January 30, 2011

പ്രവാസികാര്യ മന്ത്രി ശ്രീ.വയലാർ രവിക്ക്‌ നിവേദനം

പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക്‌ ശാശ്വത പരിഹാരം വേണമെന്നും വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്നതുൾപ്പടെ പ്രവാസികളുടെ വോട്ടവകാശം പെട്ടെന്ന്‌ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്‌ ആർ എസ്‌ സി യു.എ.ഇ ദേശീയനേതാക്കൾ കേന്ദ്രവ്യോമയാന- പ്രവാസികാര്യ മന്ത്രി ശ്രീ.വയലാർ രവിക്ക്‌ നിവേദനം നൽകുന്നു

29/01/2011

Monday, January 18, 2010

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക്‌ SYS ‌ & RSC ധന സഹായ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക്‌ ദമ്മാം SYS ‌ & RSC സംയുക്തമായി സംഭരിച്ച ഫണ്ട്‌ സയ്യിദ്‌ ആറ്റക്കോയ തങ്ങൾ സുരേന്ദ്രൻ ചുനക്കരയെ ഏൽപ്പിക്കുന്നു

സലിം സഫ്‌വാൻ
16/01/2010
www.ssfmalappuram.com

Saturday, August 8, 2009

സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്

RSC യു.എ.ഇ. നാഷണൽ സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പ്രസംഗിക്കുന്നു.


പ്രഥമ ദേശീയ കലാകിരീടം അബുദാബി നേടി ,വാർത്ത ഇവിടെ വായിക്കുക



pic from http://www.ssfmalappuram.com/

Sunday, November 16, 2008

ഖത്തര്‍ RSC പ്രതിനിധികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


രിസാല സ്റ്റഡി സര്‍കിള്‍ (RSC) പ്രതിനിധികളായ നൗഷാദ്‌ അതിരുമടയും ഫഖ്‌റുദ്ദീനൂം കഴിഞ്ഞ ദിവസം ഖത്തറില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച്‌ ആശംസകള്‍ അര്‍പ്പിക്കുന്നു
Mahbub Mattool 16/11/2008

Sunday, October 12, 2008

RSC ദുബൈ - സ്റ്റഡി ടൂര്‍

ആര്‍എസ്സി ദുബൈ സംഘടിപ്പിച്ച സ്റ്റഡി ടൂര്‍ അബൂദബി ശൈഖ്‌ സായിദ്‌ ഗ്രാന്റ്‌ മസ്ജിദില്‍ എത്തിയപ്പോള്‍

Sunday, July 13, 2008

രിസാല സ്റ്റഡി സര്‍ക്കിള്‍ വിജ്ഞാന പരീക്ഷ അവാര്‍ഡ്‌

രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ്‌ സി) ഗള്‍ഫ്‌ ചാപ്‌ററര്‍ പ്രവാസി മലയാളികള്‍ക്ക്‌ വേണ്ടി ജി.സി.സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അബുദാബി ഇത്തിസലാത്തില്‍ സിസ്റ്റം എഞ്ജിനീയറായ അബ്ദുസ്സമദ്‌ കക്കോവ്‌ ,നവയുഗ എഞ്ചിനീയറിംഗ്‌ കമ്പനി ജനറല്‍ മാനേജര്‍ ശ്രീ. എ.എ. ഡേവിഡില്‍ നിന്നും വിഷന്‍ 2010 വേദിയില്‍ വെച്ച്‌ അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നു. സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍, അര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ സമീപം
ഫോട്ടോ : കാസിം. പി.ടി.

Wednesday, March 5, 2008

വാദി ഹസനില്‍ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫ്‌ പ്രസംഗിക്കുന്നു

രിസാല സ്റ്റഡി സര്‍ക്കിള്‍ മുസ്വഫ കമ്മിറ്റി വാദി ഹസനില്‍ സഘടിപ്പിച്ച കണ്‍ വെന്‍ഷനില്‍ എസ്‌.എസ്‌.എഫ്‌ സംസ്ഥാന്‍ അദ്ധ്യക്ഷന്‍ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫ്‌ പ്രസംഗിക്കുന്നു