Showing posts with label വികലാംഗ വിദ്യാലയം. Show all posts
Showing posts with label വികലാംഗ വിദ്യാലയം. Show all posts

Monday, April 19, 2010

വികലാംഗ വിദ്യാലയം പിലാത്തറയിൽ




അൽ മഖർ ഇരുപതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന പിലാത്തറയിലെ വികലാംഗ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണൻ നിർവഹിക്കുന്നു. 18/04/2010

അൽ മഖർ സമ്മേളന വാർത്തയും ചിത്രങ്ങളും ഇവിടെ , ഇവിടെയും കാണാം