Sunday, October 10, 2010

എസ്.എസ്.എഫ്. മുത‌അല്ലിം സമ്മേളനത്തിൽ നിന്ന്

മദ്‌ഹബ് വിരോധികൾക്ക് താക്കീതായി, മദ്‌ബബിന്റെ ഇമാമുമാരുടെ നാമധേയത്തിൽ നടന്ന പ്രതിനിധി സമ്മേളന വേദിയിൽ നിന്ന്. നളന്ദ ഓഡോറ്റോറിയം,ജൂബിലി ഹാൾ, ടാഗോൾ ഹാൾ ,സേഹാഞ്ജലി ഓഡോറ്റോറിയം എന്നിവിടങ്ങലിലായിരുന്നു വേദി ഒരുങ്ങിയത്.


സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് ഖമറുൽ ഉലമ കാന്തപുരം പ്രസംഗിക്കുന്നു.


സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി


കോടമ്പുഴ ബാവ മുസ്‌ലിയാർ



വി.പി.എം ഫൈസി വില്യാപ്പിള്ളി പാതാക ഉയർത്തുന്നു




ശുഭ്ര സാഗരം തീർത്ത് മുത‌അല്ലിം റാലി




Saturday, October 9, 2010

സാഹിത്യോത്സവ്‌ വണ്ടൂർ ഡിവിഷൻ, പെരുമ്പടപ്പ്‌ സെക്ടർ


വണ്ടൂർ ഡിവിഷൻ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ വാണിയമ്പലം സെക്ടറിന്‌ എ.പി അനിൽകുമാർ ട്രോഫി നൽകുന്നു


പെരുമ്പടപ്പ്‌ സെക്ടർ സാഹിത്യോത്സവ്‌ 2010 സമാപന സമ്മേളനം പെരുമ്പടപ്പ്‌ പൊലീസ്‌ സബ്‌ ഇൻസ്പെക്ടർ ടി.പി. ഫർഷാദ്‌ ഉദ്ഘാടനം ചെയ്യുന്നു.

Wednesday, October 6, 2010

സ്വഹീഹുൽബുഖാരി മലയാള വിവർത്തനം പ്രകാശനം


ക്രസന്റ്‌ പബ്ളിഷിംഗ്‌ ഹൗസ്‌ പ്രസിദ്ധീകരിക്കുന്ന `സ്വഹീഹുൽബുഖാരി` മലയാള വിവർത്തനം ആപ്കോ ചെയർമാൻ ചാലിയം സലീം ഹാജിക്ക്‌ കോപ്പി നല്കി സയ്യിദ്‌ ഇബ്‌റാഹീം ഖലീലുൽബുഖാരി പ്രകാശനം ചെയ്യുന്നു. സയ്യിദ്‌ സയ്നുൽആബിദീൻ ബാഫഖി തങ്ങൾ, സയ്യിദലി ബാഫഖി തങ്ങൾ, വി. അബ്ദുൽമജീദ്‌ ഫൈസി, വിവർത്തകൻ സാദിഖ്‌ അൻവരി, എളേറ്റിൽ ഇ.കെ. അബൂബക്കർ മുസ്ലിയാർ, ഒ.എം. തരുവണ, ഇ. സുലൈമാൻ മുസ്ലിയാർ എന്നിവരെയും കാണാം

06/10/2010


Tuesday, October 5, 2010

എസ്.ബി.എസ്. റിയാദ് വേനൽ കൂടാരം

എസ്.ബി.എസ്. റിയാദ് വേനൽ കൂടാരത്തിൽ പങ്കെടുത്തവർ

Saturday, September 25, 2010

ആർ.എസ്.സി. യുഎഇ നാഷണൽ ശാക്തീകരണം ക്യാമ്പ്


ദുബൈ മര്‍കസില്‍ ആര്‍ എസ് സി യു എ ഇ നാഷണല്‍ ശാക്തീകരണം ക്യാമ്പില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജഅഫര്‍ ചേലക്കര സംസാരിക്കുന്നു

Wednesday, September 15, 2010

ഡോ.അബൂബക്കർ നിസാമിക്ക് സ്വീകരണം

കാലിക്കറ്റ് യുനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മര്‍കസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അബൂബക്കര്‍ നിസാമിക്ക് ജന്മ നാടായ ഒമാശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉപഹാരം നൽകുന്നു


Sunday, September 12, 2010

ഇശൽ രാവ് ദുബൈ മർകസ്


ഈദുൽഫിത്വർ‍ ദിനത്തില്‍ ദുബായ് മര്‍കസ് സംഘടിപ്പിച്ച ഇശല്‍ രാവ് ഗള്‍ഫ് സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ്‌ ഉത്ഘാടനം ചെയ്യുന്നു