നിഷ്പക്ഷത നടിക്കുന്നവനോട്
8 years ago
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
മദ്‌ഹബ് വിരോധികൾക്ക് താക്കീതായി, മദ്‌ബബിന്റെ ഇമാമുമാരുടെ നാമധേയത്തിൽ നടന്ന പ്രതിനിധി സമ്മേളന വേദിയിൽ നിന്ന്. നളന്ദ ഓഡോറ്റോറിയം,ജൂബിലി ഹാൾ, ടാഗോൾ ഹാൾ ,സേഹാഞ്ജലി ഓഡോറ്റോറിയം എന്നിവിടങ്ങലിലായിരുന്നു വേദി ഒരുങ്ങിയത്.
സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് ഖമറുൽ ഉലമ കാന്തപുരം പ്രസംഗിക്കുന്നു.