Friday, May 27, 2011

മെഡിക്കൽ എൻട്രൻസ്‌ പരീക്ഷയിൽ ഒന്നാം റാങ്ക്‌ നേടിയ ഇർഫാൻ അവാർഡ് നല്കി


ഈ വർഷം മെഡിക്കൽ എൻട്രൻസ്‌ പരീക്ഷയിൽ ഒന്നാം റാങ്ക്‌ ജേതാവും സുന്നി ബാലസംഘം പ്രവർത്തകനുമായ ഇർഫാന്‌ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ അവാർഡ്‌ ദാനം നിർവഹിച്ചു.


Tuesday, May 24, 2011

വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് രിസാലക്ക് വരി ചേരുന്നു



വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് രിസാലക്ക് വരി ചേരുന്നു
www.risalaonline.com

Monday, April 25, 2011

ഒപ്പ്‌ മരത്തിൽ കാന്തപുരം ഒപ്പ്‌ വെക്കുന്നു


കാസർകോട്‌ പുതിയ ബസ്റ്റാന്റ്‌ പരിസരത്ത്‌ എന്റോസൾഫാൻ വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി ഒരുക്കിയ ഒപ്പ്‌ മരത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഒപ്പ്‌ വെക്കുന്നു

Monday, March 21, 2011

സിറാജ്‌ മുഖാമുഖത്തിൽ തോപ്പിൽ മുഹമ്മദ്‌ മീരാൻ


സിറാജ്‌ ദിനപത്രം ദുബൈ മർകസിൽ സംഘടിപ്പിച്ച `മുഖാമുഖ`ത്തിൽ തമിഴ്‌ കഥാകൃത്ത്‌ തോപ്പിൽ മുഹമ്മദ്‌ മീരാൻ സംസാരിക്കുന്നു

Tuesday, February 8, 2011

ശ‌അ‌്റേ മുബാറക് മസ്ജിദ് ഫോട്ടോ അനാഛാദനം

മർകസിന്റെ കീഴിൽ നിർമ്മിക്കുന്ന ശ‌അ്റേ മുബാ‍റക് മസ്ജിദിന്റെ ഫോട്ടോ അനാഛാദനം സയ്യിദ് അലി ബാഫഖി നിർവഹിക്കുന്നു.

റഫീഖ് എറിയാട്