സ്കൂള്‍ പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എസ്.എഫ് നേതാക്കള്‍ വിദ്യഭ്യാസമന്ത്രി എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തുന്നു
നിഷ്പക്ഷത നടിക്കുന്നവനോട്
8 years ago
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
സ്കൂള്‍ പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എസ്.എഫ് നേതാക്കള്‍ വിദ്യഭ്യാസമന്ത്രി എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തുന്നു
വിദ്യഭ്യാസ പരിഷ്കാരത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യഭ്യാസമന്ത്രിക്ക് നല്‍കാന്‍ ഭീമ ഹരജിക്കുവേണ്ടി ഒപ്പ് ശേഖരണം നടത്തുന്ന കായംകുളം യൂണിറ്റ് എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍
മലപ്പുറം മഅദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ ഒരാണ്ടു നീളുന്ന വാര്‍ഷികാഘോഷമായ എന്‍കൗമിയതിന്റെ ഭാഗമായി മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച വിദ്യാരംഭ പരിപാടിയായ വിദ്യാമധുരം സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍