
രിസാല സ്റ്റഡി സര്‍കിള്‍ (RSC) പ്രതിനിധികളായ നൗഷാദ് അതിരുമടയും ഫഖ്‌റുദ്ദീനൂം കഴിഞ്ഞ ദിവസം ഖത്തറില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആശംസകള്‍ അര്‍പ്പിക്കുന്നു
Mahbub Mattool 16/11/2008
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
കുമ്പള: ബ്ലഡ് കാന്‍സര്‍ ബാധിച്ച് വെല്ലൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്ന കുമ്പള മഹാത്മ കോളജ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി ഇര്‍ശാദിന് സ്നേഹ ഹസ്തവുമായി എസ്‌എസ്‌എഫ് ജില്ലാ കാമ്പസ് പ്രവര്‍ത്തകര്‍.
Mangalore Oct 13, 2008:
Islamic Cultural Centre Chairman Yenepoya Abdulla Kunhi regretted that Muslim terrorists who are hardly about 100 in number were bringing disgrace to a population of 20 crore Muslims in India. “Their indiscriminate killings of innocents are polarising the whole society. Consequently, the Muslims are losing their jobs and finding it difficult to get houses for rent," he said and added that more depressing fact is that they tarnish the image of Islam by misquoting the holy text.
മുസ്ലിംങ്ങളെ ഭീകരരായി മുദ്രകുത്തരുത് ; സി.എം. ഇബ്രാഹിം
news and pics www.ssfmalappuram.com
അബൂദാബി എസ്‌വൈഎസ് സഹകരണത്തോടെ എസ്‌എസ്‌എഫ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സഫിയ കുടുംബത്തിനുള്ള പെരുന്നാള്‍ സ്നേഹനിധി എസ്‌വൈഎസ് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ സഫിയയയുടെ കുടുംബത്തിന് കൈമാറുന്നു.