RSC യു.എ.ഇ. നാഷണൽ സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പ്രസംഗിക്കുന്നു.പ്രഥമ ദേശീയ കലാകിരീടം അബുദാബി നേടി ,വാർത്ത ഇവിടെ വായിക്കുക
pic from http://www.ssfmalappuram.com/
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
RSC യു.എ.ഇ. നാഷണൽ സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പ്രസംഗിക്കുന്നു.
എസ്‌വൈഎസ്, എസ്‌എസ്‌എഫ് ദേളി യൂനിറ്റ് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം എസ്‌വൈഎസ് കാസർകോട് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുൽഖാദിർ മദനി നിർവഹിക്കുന്നു
സൌദി ഭരണാധികാരി അബ്ദുല്ല രാജാവ് റൗളാ ശരീഫ് സന്ദർശിച്ച് പ്രാർഥന നടത്തുന്നു
അരീക്കോട് ഡിവിഷൻ സാഹിത്യോത്സവ് വിശ്വ ഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യുന്നു