
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്ത്താ ചിത്രങ്ങള്.. കര്മ്മ പാതയിലൂടെ...
ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിന്റെ ഭാഗമായി ദേര ഈദ്ഗാഹില്‍ നടന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നു