Tuesday, August 31, 2010

സിറാജിന് പുരസ്കാരം



ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിന്റെ വാർത്താ കവറേജിന്‌ അവാർഡ്‌ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം സിറാജ്‌ പ്രതിനിധി ഹംസ സീഫോർത്ത്‌ ഡോ. സഈദ്‌ അബ്ദുല്ല ഹാരിബ്‌ അൽമുഹൈരിയിൽ നിന്ന്‌ സ്വീകരിക്കുന്നു. മലയാള മീഡിയകളിൽ സിറാജിന്‌ മാത്രമാണ് ഈ വർഷം പുരസ്കാരം ലഭിച്ചത്.

Friday, August 27, 2010

ഹാഫിസ്‌ ജാബിർ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിൽ

ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഹാഫിസ്‌ ജാബിർ ഖുർആൻ പാരായണം ചെയ്യുന്നു

മത്സര വേദിയിലെ പ്രൗഢമായ സദസ്സ്‌. കാന്തപുരം അബൂബക്കർ മുസ്ലിയാർ തുടങ്ങി വിശിഷ്ടാതിഥികൾ
pics. Hamza Seaforth

Wednesday, August 25, 2010

എസ്.എസ്.എഫ് പാണ്ടിക്കാട് സെക് ടര്‍ പുസ്തക ചന്ത


പാണ്ടിക്കാട്‌: എസ്‌എസ്‌എഫ്‌ പാണ്ടിക്കാട്‌ സെക്ടർ റമളാനിനോടനുബന്ധിച്ച്‌ ഐ.പി.ബി പുസ്തക ചന്ത നടത്തി. ഐ.പി.ബി, പൂങ്കാവനം, എസ്‌.വൈ.എസ്‌, ഡി.സി ബുക്സ്‌ തുടങ്ങിയവയുടെ ബുക്കുകളും സി.ഡി കളും ബുക്ക്‌ ഫെയറിൽ ഒരുക്കി

www.ssfmalappurm.com

Saturday, August 21, 2010

കാന്തപുരം റെഡ്ക്രസന്റ് മേധാവിയുമായി കൂടിക്കാഴ്ചനടത്തിയപ്പോൾ

യു.എ.ഇ റെഡ്ക്രസന്റ്‌ സൊസൈറ്റി ജനറൽ സെക്രട്ടറി ശൈഖ്‌ അഹ്മദ്‌ അൽഖംസിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സൊസൈറ്റി ആസ്ഥാനത്ത്‌ കൂടിക്കാഴ്ച നടത്തിയപ്പോൾ

Abdul Karim Amjadi, Markaz Media City 20/08/2010

Sunday, August 15, 2010

BKSJ ഭവന നിർമ്മാണ പദ്ധതി ഉത്ഘാടനം


ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത്‌ ഭവന നിർമ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ്‌ ഉമ്മൻചാണ്ടി നിർവഹിക്കുന്നു

12/08/2010

Saturday, August 14, 2010

മർകസിൽ ഇഫ്താർ മിറ്റ്


സുന്നി മര്‍കസില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ ജില്ലാ കലക്ടര്‍ പി.ബി സലിം സംസാരിക്കുന്നു

Wednesday, August 11, 2010

റിലീഫ് വിതരണോത്ഘാടനം

എസ്‌.വൈ.എസ്‌ സംസ്ഥാന കമ്മിറ്റിയുടെ റമളാൻ റിലീഫ്‌ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കേരള യുവജനകാര്യ മന്ത്രി വി സുരേന്ദ്രൻ പിള്ള നിർവഹിക്കുന്നു.

11/08/2010

Monday, August 9, 2010

ബഹ്‌റൈൻ കേരള സുന്നി ജമാ‌അത്ത് സമ്മേളനം പ്രതിരോധ മന്ത്രി ഉത്ഘാടനം ചെയ്തു.


ബഹ്‌റൈൻ കേരള സുന്നി ജമാഅത്‌ മുപ്പതാം വാർഷിക സമാപന സമ്മേളനം ബഹ്‌റൈൻ പ്രതിരോധ മന്ത്രി ശൈഖ്‌ മുഹമ്മദ്‌ ബിൻ അബ്ദുല്ല അൽഖലീഫ ഉദ്ഘാടനം ചെയ്യുന്നു.

അബ്ദുൽ കരീം സഖാഫി
http://www.ssfmalappurm.com/

Wednesday, August 4, 2010

ഹജ്ജ് ക്യാമ്പ് കാന്തപുരം ഉത്ഘാടനം ചെയ്തു

കാരന്തൂർ സുന്നി മര്‍കസില്‍ നടന്ന ഹജ്ജ് ക്യമ്പ് ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിലിയാര്‍ ഉല്‍ഘാടനം ചെയ്യുന്നു

Tuesday, August 3, 2010

സൗഹൃദ ഗ്രാമം ഓപ്പൺ ഫോറം

എസ്‌ വൈ എസ്‌ സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി വെട്ടിക്കാട്ടീരിയിൽ നടന്ന സൗഹൃദ സദസ്സ്‌

എസ്‌ വൈ എസ്‌ അരൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഗ്രാമം ഓപ്പൺ ഫോറത്തിൽ അഡ്വ. എ എം ആരിഫ്‌ എം എൽ എ സംസാരിക്കുന്നു

02/08/2010
www.ssfmalappuram.com­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­