
പാണ്ടിക്കാട്: എസ്‌എസ്‌എഫ് പാണ്ടിക്കാട് സെക്ടർ റമളാനിനോടനുബന്ധിച്ച് ഐ.പി.ബി പുസ്തക ചന്ത നടത്തി. ഐ.പി.ബി, പൂങ്കാവനം, എസ്.വൈ.എസ്, ഡി.സി ബുക്സ് തുടങ്ങിയവയുടെ ബുക്കുകളും സി.ഡി കളും ബുക്ക് ഫെയറിൽ ഒരുക്കി
www.ssfmalappurm.com
www.ssfmalappurm.com
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
No comments:
Post a Comment