Thursday, August 13, 2009

ബീമാപള്ളി വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള റിലീഫ്‌ വിതരണം

ബീമാപള്ളി വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള റിലീഫ്‌ വിതരണം ഉള്ളാൾ തങ്ങളും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും നിർവ്വഹിക്കുന്നു.

12/08/2009

Saturday, August 8, 2009

സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്

RSC യു.എ.ഇ. നാഷണൽ സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പ്രസംഗിക്കുന്നു.


പ്രഥമ ദേശീയ കലാകിരീടം അബുദാബി നേടി ,വാർത്ത ഇവിടെ വായിക്കുക



pic from http://www.ssfmalappuram.com/

Tuesday, July 28, 2009

Monday, July 27, 2009

SSF കാസർകോട്‌ ജില്ലാ സെക്ടർ സമ്മേളന പ്രഖ്യാപനം


എസ്‌എസ്‌എഫ്‌ കാസർകോട്‌ ജില്ലാ സെക്ടർ സമ്മേളന പ്രഖ്യാപനം

27/07/2009
Rashid Deli
www.ssfmalappuram.com

Wednesday, July 22, 2009

വീട്‌ നിർമ്മിച്ചു നൽകി

എസ്‌വൈഎസ്‌, എസ്‌എസ്‌എഫ്‌ ദേളി യൂനിറ്റ്‌ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം എസ്‌വൈഎസ്‌ കാസർകോട്‌ ജില്ലാ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുൽഖാദിർ മദനി നിർവഹിക്കുന്നു

22/07/2009
www.ssfmalappuram.com

Tuesday, July 14, 2009

അബ്ദുല്ല രാജാവ്‌ റൗളാ ശരീഫിൽ

സൌദി ഭരണാധികാരി അബ്ദുല്ല രാജാവ്‌ റൗളാ ശരീഫ്‌ സന്ദർശിച്ച്‌ പ്രാർഥന നടത്തുന്നു

Al Madeena 13-07-2009

Pic from http://www.ssfmalappuram.com/

Wednesday, June 24, 2009

അരീക്കോട്‌ ഡിവിഷൻ സാഹിത്യോത്സവ്‌

അരീക്കോട്‌ ഡിവിഷൻ സാഹിത്യോത്സവ്‌ വിശ്വ ഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യുന്നു
22/06/2009

http://www.ssfmalappuram.com/

Saturday, June 20, 2009

നന്മയിലൊരു മരം, നമുക്കൊരു അടുക്കളത്തോട്ടം

'നന്മയിലൊരു മരം, നമുക്കൊരു അടുക്കളത്തോട്ടം' പരിപാടി മഅ​‍്ദിൻ സ്വലാത്ത്‌ നഗറിൽ റവന്യൂ വകുപ്പ്‌ മന്ത്രി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

19/06/2009
എസ്.എസ്.എഫ്. മലപ്പുറം.കോം

Saturday, May 23, 2009

SSF സ്റ്റേറ്റ് ക്യാമ്പസ് ശില്പശാല ഉത്ഘാടനം

മലപ്പുറം മഅ​‍്ദിനിൽ നടന്ന എസ്‌എസ്‌എഫ്‌ സ്റ്റേറ്റ്‌ ക്യാമ്പസ്‌ ശിൽപശാല സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

24/05/2009

Saturday, April 11, 2009

മഅദിൻ ഗ്രാ‍ന്റ് മസ്ജിദ്

മഅദിൻ എൻകൌമിയം മഹാ സമ്മേളനത്തോടനനുബന്ധിച്ച് ഉത്ഘാടനം ചെയ്ത മഅദിൻ ഗ്രാന്റ് മസ്ജിദ്.


സമ്മേളനം ലൈവ് ഇവിടെ കാണാം
ഇവിടെയും

സുന്നീ ബാല സംഘം വർണജാലകം ആവേശമായി

പുതിയ സംഘടനാ വർഷത്തിൽ നടപ്പിലാക്കുന്ന സുന്നി ബാലസംഘം ശാക്തീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായാണ്‌ വർണജാലകം നടന്നത്‌. ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുന്നിബാലസംഘം ഇനി മുതൽ ഡിവിഷൻ തലങ്ങളിൽ കൾച്ചറൽ സമിതി എന്ന പേരിലറിയപ്പെടും. പതാകയുടെ രൂപം വെള്ള പ്രതലത്തിൽ നീലാകാശവും മഴവില്ലും അടങ്ങിയതാണ്‌. ഇതിൽ സുന്നിബാലസംഘം എന്ന്‌ ആലേഖനം ചെയ്തിട്ടുണ്ട്‌ .
അരീക്കോട്‌ ഡിവിഷൻ വർണ്ണജാലകത്തിൽ വിപിഎം ഇഷാഖ്‌ പ്രസംഗിക്കുന്നു
തിരൂരങ്ങാടി ഡിവിഷൻ വർണ്ണജാലകത്തിൽ എസ്‌.ബി.എസ്‌ പ്രവർത്തകർ നടത്തിയ പ്രകടനം

വളാഞ്ചേരി ഡിവിഷൻ വർണ്ണജാലകത്തിൽ എസ്‌.ബി.എസ്‌ പ്രവർത്തകർ നടത്തിയ പ്രകടനം

കൊണേ​‍്ടാട്ടി വർണ്ണജാലകം സി.കെ ശകീർ ഉദ്ഘാടനം ചെയ്യുന്നു

എസ്ബിഎസ്‌ വർണ്ണജാലകം നിലമ്പൂർ ഡിവിഷൻ

എസ്ബിഎസ്‌ വർണജാലകം സംസ്ഥാനതല ഉദ്ഘാടനം ദേളി സഅദിയ്യയിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ നിർവഹിക്കുന്നു.

എസ്ബിഏശിനു പുതുതായി രൂപം നൽകിയ പതാകയുടെ സംസ്ഥാനതല പ്രകാശനം ഉടുമ ഡിവിഷനിലെ സഅദിയ്യയിൽ നടന്ന വർണജാലകത്തിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ നൂറുൽ ഉലമ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ നിർവഹിക്കുന്നു.

എസ്ബിഎസ്‌ പാലക്കാട്‌ ഡിവിഷൻ വർണ്ണജാലകം കുറിശ്ശാംകുളം സുന്നി സെന്ററിൽ എസ്‌എസ്‌എഫ്‌ ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഹ്സനി ഉദ്ഘാടനം ചെയ്യുന്നു
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക
എസ്.എസ്.എഫ്.മലപ്പുറം.കോം

Friday, April 3, 2009

മദ്യവിരുദ്ധ പോരാട്ടത്തിന്‌ SBS അഭിവാദ്യറാലി

മലപ്പുറത്ത്‌ നടക്കുന്ന മദ്യവിരുദ്ധ പോരാട്ടത്തിന്‌ അഭിവാദ്യമർപ്പിച്ച്‌ സുന്നീ ബാല സംഘം (എസ്‌.ബി.എസ്‌ ) നടത്തിയ അഭിവാദ്യ റാലി
മലപ്പുറത്ത്‌ നടക്കുന്ന മദ്യവിരുദ്ധ പോരാട്ടത്തിന്‌ അഭിവാദ്യമർപ്പിച്ച്‌ സുന്നീ ബാല സംഘം (എസ്‌.ബി.എസ്‌ ) പ്രവർത്തകൻ പ്രസംഗിക്കുന്നു

Saturday, March 21, 2009

അന്തരാഷ്ട പുസ്തക മേളയിലെ സിറാജ്‌ സ്റ്റാൾ

അബുദാബി അന്തരാഷ്ട പുസ്തക മേളയിലെ സിറാജ്‌ സ്റ്റാൾ ചിത്താരിഹംസ മുസ്ലിയാർ സന്ദർശിച്ചപ്പോൾ

കിതാബ്‌ സോഫയിൽ അഡ്വ. ഇസ്മയിൽ വഫ

അബുദാബി അന്തരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച്‌ കിതാബ്‌ സോഫയിൽ സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ സംസാരിക്കുന്നു. ലൈഫ്‌ ലൈൻ ഹോസ്പിറ്റൽ എം.ഡി ഡോക്റ്റർ ശംസീർ സമീപം

Wednesday, March 11, 2009

മദ്യവിരുദ്ധ സമിതി -കലക്ടറേറ്റ്‌ ധർണ


മലപ്പുറം മദ്യവിരുദ്ധ സമിതി നടത്തിയ കലക്ടറേറ്റ്‌ ധർണയിൽ പി കെ എം സഖാഫി ഇരിങ്ങല്ലൂർ പ്രസംഗിക്കുന്നു
11/03/2009

Saturday, January 31, 2009

റിപ്പബ്ലിക്ക്‌ ‍ പ്രതിജ്ഞ



റിപ്പബ്ലിക്ക്‌ ദിനാഘോഷഭാഗമായി ജില്ലാ എസ്‌എസ്‌എഫ്‌ കാസര്‍കോട്ട്‌ സംഘടിപ്പിച്ച സമര്‍പ്പണത്തില്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ഏറ്റ്‌ ചൊല്ലുന്നു 29/01/2009

Wednesday, January 14, 2009

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
(SYS Malappuram )
ഇന്ത്യ ഇസ്‌റാഈല്‍ ബന്ധം വിഛേദിക്കണം
www.ssfmalappuramcom