Saturday, April 11, 2009

മഅദിൻ ഗ്രാ‍ന്റ് മസ്ജിദ്

മഅദിൻ എൻകൌമിയം മഹാ സമ്മേളനത്തോടനനുബന്ധിച്ച് ഉത്ഘാടനം ചെയ്ത മഅദിൻ ഗ്രാന്റ് മസ്ജിദ്.


സമ്മേളനം ലൈവ് ഇവിടെ കാണാം
ഇവിടെയും

സുന്നീ ബാല സംഘം വർണജാലകം ആവേശമായി

പുതിയ സംഘടനാ വർഷത്തിൽ നടപ്പിലാക്കുന്ന സുന്നി ബാലസംഘം ശാക്തീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായാണ്‌ വർണജാലകം നടന്നത്‌. ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുന്നിബാലസംഘം ഇനി മുതൽ ഡിവിഷൻ തലങ്ങളിൽ കൾച്ചറൽ സമിതി എന്ന പേരിലറിയപ്പെടും. പതാകയുടെ രൂപം വെള്ള പ്രതലത്തിൽ നീലാകാശവും മഴവില്ലും അടങ്ങിയതാണ്‌. ഇതിൽ സുന്നിബാലസംഘം എന്ന്‌ ആലേഖനം ചെയ്തിട്ടുണ്ട്‌ .
അരീക്കോട്‌ ഡിവിഷൻ വർണ്ണജാലകത്തിൽ വിപിഎം ഇഷാഖ്‌ പ്രസംഗിക്കുന്നു
തിരൂരങ്ങാടി ഡിവിഷൻ വർണ്ണജാലകത്തിൽ എസ്‌.ബി.എസ്‌ പ്രവർത്തകർ നടത്തിയ പ്രകടനം

വളാഞ്ചേരി ഡിവിഷൻ വർണ്ണജാലകത്തിൽ എസ്‌.ബി.എസ്‌ പ്രവർത്തകർ നടത്തിയ പ്രകടനം

കൊണേ​‍്ടാട്ടി വർണ്ണജാലകം സി.കെ ശകീർ ഉദ്ഘാടനം ചെയ്യുന്നു

എസ്ബിഎസ്‌ വർണ്ണജാലകം നിലമ്പൂർ ഡിവിഷൻ

എസ്ബിഎസ്‌ വർണജാലകം സംസ്ഥാനതല ഉദ്ഘാടനം ദേളി സഅദിയ്യയിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ നിർവഹിക്കുന്നു.

എസ്ബിഏശിനു പുതുതായി രൂപം നൽകിയ പതാകയുടെ സംസ്ഥാനതല പ്രകാശനം ഉടുമ ഡിവിഷനിലെ സഅദിയ്യയിൽ നടന്ന വർണജാലകത്തിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ നൂറുൽ ഉലമ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ നിർവഹിക്കുന്നു.

എസ്ബിഎസ്‌ പാലക്കാട്‌ ഡിവിഷൻ വർണ്ണജാലകം കുറിശ്ശാംകുളം സുന്നി സെന്ററിൽ എസ്‌എസ്‌എഫ്‌ ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഹ്സനി ഉദ്ഘാടനം ചെയ്യുന്നു
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക
എസ്.എസ്.എഫ്.മലപ്പുറം.കോം

Friday, April 3, 2009

മദ്യവിരുദ്ധ പോരാട്ടത്തിന്‌ SBS അഭിവാദ്യറാലി

മലപ്പുറത്ത്‌ നടക്കുന്ന മദ്യവിരുദ്ധ പോരാട്ടത്തിന്‌ അഭിവാദ്യമർപ്പിച്ച്‌ സുന്നീ ബാല സംഘം (എസ്‌.ബി.എസ്‌ ) നടത്തിയ അഭിവാദ്യ റാലി
മലപ്പുറത്ത്‌ നടക്കുന്ന മദ്യവിരുദ്ധ പോരാട്ടത്തിന്‌ അഭിവാദ്യമർപ്പിച്ച്‌ സുന്നീ ബാല സംഘം (എസ്‌.ബി.എസ്‌ ) പ്രവർത്തകൻ പ്രസംഗിക്കുന്നു