ബീമാപള്ളി വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള റിലീഫ് വിതരണം ഉള്ളാൾ തങ്ങളും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും നിർവ്വഹിക്കുന്നു.12/08/2009
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്ത്താ ചിത്രങ്ങള്.. കര്മ്മ പാതയിലൂടെ...
RSC യു.എ.ഇ. നാഷണൽ സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പ്രസംഗിക്കുന്നു.