Friday, January 29, 2010

മർകസ് നോളജ് സിറ്റി വെബ്സൈറ്റ് ലോഞ്ചിംഗ്


മർകസ് നോളജ് സിറ്റി വെബ്സൈറ്റ് ലോഞ്ചിംഗ് എം.എ. യൂ‍സുഫലി നിർവഹിക്കുന്നു.

മുഹമ്മദ് ശബീർ മാറഞ്ചേരി

Monday, January 18, 2010

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക്‌ SYS ‌ & RSC ധന സഹായ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക്‌ ദമ്മാം SYS ‌ & RSC സംയുക്തമായി സംഭരിച്ച ഫണ്ട്‌ സയ്യിദ്‌ ആറ്റക്കോയ തങ്ങൾ സുരേന്ദ്രൻ ചുനക്കരയെ ഏൽപ്പിക്കുന്നു

സലിം സഫ്‌വാൻ
16/01/2010
www.ssfmalappuram.com

ബസ്‌ വൈറ്റിംഗ്‌ ഷെഡ്‌ ഉദ്ഘാടനം



സിറാജുൽഹുദാ സമ്മേളനത്തിന്റെ ഭാഗമായി നിർമിച്ച ബസ്‌ വൈറ്റിംഗ്‌ ഷെഡ്‌
ഗ്രാമപഞ്ചായത്ത്‌ വൈസ്‌. പ്രസിഡന്റ്‌ മോഹൻദാസ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

www.ssfmalappuram.com
മുഹമ്മദ്‌ ഷബീർ
18/01/2010

Tuesday, January 12, 2010

കുനിയ യൂനിറ്റ് കുടിവെള്ള പദ്ധതി


കാസർകോട് : എസ്.വൈ.എസ്. & എസ്.എസ്.എഫ്. കുനിയ യൂണിറ്റ് കുടിവെള്ള പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം മൌലാന എം.എ. അബ്ദുൽ ഖാ‍ദിർ മുസ്ലിയാർ നിർവ്വഹിക്കുന്നു


അഹ്‌മദ്. ബി.കെ
www.ssfmalappuram.com
12/01/2010