നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
അൽ അസ്ഹർ യൂണിവേഴ്സിറ്റി - അഞ്ചാമത് അന്തരാഷ്ട്ര ഇസ്ലാമിക് ഉച്ചകോടിയിൽ ‘അബുൽ ഹസൻ അൽ അശ്ഹരി : അഹ്ലുസുന്നയുടെ നേതാവ്” എന്ന പ്രമേയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.