Wednesday, June 30, 2010

ഗോണ്ടാൽ മർകസ് ഉപഹാരം

രാജ്കോട്ട്‌ ഡി.ഇ.ഒക്ക്‌ ഗോണ്ടാലിലെ മർകസ്‌ പബ്ലിക്‌ സ്കൂൾ വക ഉപഹാരം അബ്ദുൽ ഹകീം അസ്‌ഹരി സമ്മാനിക്കുന്നു

Abdul Kareem Amjadi 29/06/2010 >>>http://www.ssfmalappuram.com/news/default.asp?id=markaz




Monday, June 28, 2010

Monday, June 14, 2010

സിറാജ് ചരിത്ര നിമിഷങ്ങൾ -ചിത്രങ്ങൾ





യു.എ.ഇ നിയമങ്ങളെക്കുറിച്ചും ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ബോധവത്കരണം ലക്ഷ്യമിട്ട്‌ അബൂദാബി പോലീസും സിറാജ്‌ ദിനപത്രവും അബൂദാബി പോലീസ്‌ ആസ്ഥാനത്ത്‌ ധാരണാപത്രത്തിൽ ഒപ്പ്‌ വെച്ചു തൗഫീഖ്‌ പബ്ളിക്കേഷൻസ്‌ ചെയർമാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സിറാജ്​‍്‌ എഡിറ്റർ ഇൻ-ചാർജ്‌ കെ.എം അബാസ്‌, വൈ.സുധീർ കുമാർഷെട്ടി ചടങ്ങിൽ പങ്കെടുത്തു


വാർത്ത ഇവിടെ വായിക്കാം