Monday, December 19, 2011

കുറ്റിപ്പുറം നിളാതീരത്ത് നടന്ന കേരളയാത്ര പ്രഖ്യാപന സമ്മേളനത്തില്‍ നിന്ന്








കുറ്റിപ്പുറം നിളാതീരത്ത് നടന്ന കേരളയാത്ര പ്രഖ്യാപന സമ്മേളനത്തില്‍ നിന്ന്

Tuesday, October 11, 2011

റിയാദ് ഐ.സി.എഫ് വീട് നിര്‍മ്മിച്ച് നല്‍കി

റിയാദ് സെന്‍‌ട്രല്‍ ഐ.സി.എഫ് റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വീട്

എസ്.വൈ.എസ്. കൊടുങ്ങല്ലൂര്‍ മേഖല സാന്ത്വനം മെഡിക്കല്‍ കാമ്പ്

 എസ്.വൈ.എസ്. കൊടുങ്ങല്ലൂര്‍ മേഖലാ സാന്ത്വനം മെഡിക്കല്‍ ക്യാമ്പില്‍ തൃശൂര്‍ ജില്ലാ എസ്.വൈ.എസ് പ്രസിഡണ്ട് പി.കെ ബാവ ദാരിമി പ്രസംഗിക്കുന്നു.




എസ്.വൈ.എസ്. കൊടുങ്ങല്ലൂര്‍ മേഖല സാന്ത്വനം മെഡിക്കല്‍ കാമ്പ് ഏറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി രമേശന്‍ ഉത്ഘാടനം ചെയ്യുന്നു.

Saturday, October 1, 2011

തളിപറമ്പ് മേഖല സുന്നി സെന്റെര്‍ ഉത്ഘാടന സമ്മേളനം


തളിപറമ്പ് മേഖല സുന്നി സെന്റെര്ഉത്ഘാടന സമ്മേളനം ഖമറുല്ഉലമ കാന്തപുരം ഉസ്താദ്‌, കന്സുല്ഉലമ ചിത്താരി ഉസ്താദ്‌, മാട്ടൂല്തങ്ങള്‍,ഷാഫി തങ്ങള്‍, പട്ടുവം ഉസ്താദ്‌,ചാലാട് ഹമീദ് ഉസ്താദ്അബ്ദുല്ലത്തീഫ് :അദി തുടങ്ങിയവര്പങ്കെടുത്തു  

Friday, September 30, 2011

കാന്തപുരം അല്‍ അസ്ഹര്‍ യുണിവേഴ്സിറ്റി പള്ളിയില്‍

അല്‍ അസ്ഹര്‍ യുണിവേഴ്സിറ്റി പള്ളിയില്‍ ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദ്‌ ദര്‍സ്സ് ((മതപഠനക്ലാസ്) എടുക്കുന്നു

Wednesday, September 28, 2011

കൈറോ അന്താരാഷ്ട്ര ഇസ്‌ലാമിക സെമിനാറില് കാന്തപുരം


കൈറോ അല്അസ്ഹര്യുണിവേഴ്സിറ്റിയില്നടന്ന അന്താരാഷ്ട്ര ഇസ്ലാമിക സെമിനാറില്സമസ്ത കേരള ജംയ്യത്തുല്ഉലമ ജനറല്സിക്രടറി ഖമറുല്ഉലമ കാന്തപുരം .പി. അബൂബക്കര്മുസ്ലിയാര്പ്രബന്ധമവതരിപ്പിക്കുന്നു



സദസ്സ്

Monday, September 26, 2011

സഫ എജുക്കേഷന് സെന്റര് ശിലാസ്ഥാപനം നടത്തി

കുറ്റിക്കോല്‍: സഫ പബ്ലിക്ക് സ്കൂള്‍, അല്‍ മദ്രസത്തുസഫ, സഫ കമ്പ്യൂട്ടര്‍ സെന്റര്‍ ശിലാസ്ഥാപനം ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു

Friday, September 23, 2011

കുമ്പോല്‍ തങ്ങള്‍ക്ക് ദുബായില്‍ സ്വീകരണം നല്കി

 ദുബായ്‌ : ഹ്രസ്വ സന്ദർശനാർത്ഥം ദുബായില്‍ എത്തിയ കാസര്കോട്‌ ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി ജനറല്‍ സിക്രട്ടറി കുമ്പോല്‍ അസ്സയ്യിദ്‌ കെ.എസ്. ആറ്റക്കോയ തങ്ങള്‍ ദുബായിലെ ഖിസൈസ്‌ ജാമിഅ സഅദിയ്യ ഓഫീസില്‍ നടന്ന സഅദിയ്യ പ്രവര്ത്ത കണ്‍വെൻഷനില്‍ ഉദ്ഘാടനം പ്രസംഗം നടത്തുന്നു.

സദസ്സ്
ഇന്നലെ വ്യാഴാഴ്ച്ച വൈകീട്ട് ദുബായ്‌ എയര്പോർട്ടിൽ‍ എത്തിയ തങ്ങള്ക്ക് സഅദിയ്യ കമ്മിറ്റി നേതാക്കളും സുന്നീ പ്രവര്ത്തകരും ചേര്ന്ന് സ്വീകരണം നല്കി്.അബ്ദുല്‍ കരീം സഅദിയും ഏണിയാടിയും തങ്ങളോടൊപ്പം ദുബായില്‍ എത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച അബുദാബിയിലും ശനിയാഴ്ച്ച ഷാര്ജയിലും നടക്കുന്ന സഅദിയ്യ പ്രവര്ത്തക കണ്‍വെന്ഷ്നില്‍ പങ്കെടുത്ത ശേഷം തങ്ങള്‍ ഞായറാഴ്ച്ച നാട്ടിലേക്കു തിരിക്കും.

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ദുബായ്



Saturday, September 17, 2011

സി.കെ മേനോന്‍ നിര്‍മിച്ച നെചോളി പള്ളി ഉല്‍ഘാടനം ചെയ്തു



ഡോ. എ.എസ്. താജുദീന് മന്നാനിയുടെ പുസ്തകം പ്രകാശനം ചെയ്തു




ചെന്നൈ: ഡോ. എ.എസ്. താജുദീന് മന്നാനി (വേങ്ങോട്) എഴുതിയ "ശാഹ് വലിയുല്ലഹ് & ഹുജ്ജതുല്ലഹില് ബാലിഗ" എന്ന പുസ്തകത്തിന്റെ പ്രകാശനം ചെന്നൈ ന്യൂ കോളേജില് നടന്ന ചടങ്ങില് മദീന കിംഗ് ഫഹദ് ഖുര്'ആന് പ്രിന്റിംഗ് കോമ്പ്ലെസ് ഡയറക്ടര് ഡോ. വി. അബ്ദുര് റഹീം (സൗദി അറേബ്യ) നിര്‍‌വഹിച്ചു

കോളേജ് പ്രിന്സിപ്പല് ഡോ. അല്താഫ് (തമിഴ്നാട്), അറബിക് ഹെഡ് ഡോ. അബ്ദുല് ലത്തീഫ് (തമിഴ്നാട്), അറബിക് പ്രൊഫസര്മാരായ ഡോ. അഹമദ് സുബൈര് (തമിഴ്നാട്), ഡോ. ഫസലൂര് റഹ്മാന് (ആസാം) എന്നിവര് പങ്കെടുത്തു.

Sunday, September 11, 2011

കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖും കാന്തപുരവും

കേരള ഗവര്‍ണറായി സത്യപ്രറ്റിജ്ഞ ചെയ്ത എം.ഒ.എച്ച് ഫാറൂഖിനെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അനുമോദിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമീപം

Sunday, August 21, 2011

അന്ധർക്ക് വേണ്ടിയുള്ള വിഷൻ 2011

മലപ്പുറം സ്വലാത്ത് നഗറിൽ അന്ധർക്ക് വേണ്ടിയുള്ള വിഷൻ 2011 പരിപാടിയുടെ ഉത്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ച് സംസാരിക്കുന്നു.

Wednesday, August 17, 2011

ഡോ.ഹുസൈന്‍ സഖാഫി ഇന്ത്യന്‍ അംബാസിഡാര്‍ മി. ബ്രിജ് ത്യാഗിക്കൊപ്പം


ഡോ.ഹുസൈന്സഖാഫി ചുള്ളിക്കോട്  മൊറോക്കോ ഇന്ത്യന്അംബാസിഡാര്മി. ബ്രിജ് ത്യാഗിക്കൊപ്പം
മൊറോക്കോയിലെ  ഇന്ത്യന്എംബസിയില്സ്വാതന്ത്ര്യദിനം ആഘോഷിക്കാന്എത്തിയ മലയാളി സഹോദരങ്ങളോടൊപ്പം

മ‌അദിന്‍ ബദര്‍ സംഗമം, ആയിരങ്ങളുടെ സാന്നിദ്ധ്യം


Tuesday, August 16, 2011

അബുദാബി നാഷണൽ തിയ്യറ്ററിൽ നടന്ന റമദാൻ പ്രഭാഷണം

അബുദാബി നാഷണൽ തിയ്യറ്ററിൽ നടന്ന റമദാൻ പ്രഭാഷണം : കാന്തപുരം മുഖ്യ പ്രഭാഷണം നടത്തുന്നു



എം.എ. യൂസുഫലി ഉത്ഘാടാനം നിർവഹിക്കുന്നു

സദസ്സ് :  ശൈഖ് സായിദ് അൽ നഹ്യാനു വേണ്ടി പ്രാർത്ഥന നടത്തിയപ്പോൾ






M.A യൂസുഫലി സാഹിബിന് അബൂദാബി മര്കസ് & ഐ സി എഫ് ഉപഹാരം

ബഹു M.A യൂസുഫലി സാഹിബിന് മര്കസ് & ഐ സി എഫ് അബൂദാബി കമ്മിറ്റിയുടെ ഉപഹാരം, അബുദാബി നാഷണൽ തിയ്യറ്ററിൽ  റമദാൻ പ്രഭാഷണ വേദിയിൽ കാന്തപുരം ഉസ്താദ് നല്കുന്നു

വേദിയില്: മുസ്തഫ ദാരിമി കടാങ്കോട്, പേരോദുസ്താദ്, സയ്യിദ് ഇബ്രാഹിം ഖലീല് ബുഖാരി, ബാവ ഹാജി, അബ്ദുല് ഹക്കീം അസ്ഹരി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള് മാട്ടൂല്

സി.ഫൈസിയുടെ ദുബൈ റമദാൻ പ്രഭാഷണ വേദിയിൽ നിന്ന്




Monday, August 15, 2011

മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി

പുത്തിഗെ: രാജ്യത്തിന്റെ 64-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുഹിമ്മാത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സയ്യിദ് മുനീറുല്‍ അഹ്്ദല്‍ തങ്ങള്‍ ദേശീയപതാക ഉയര്‍ത്തി. സ്ഥാപനത്തിലെ ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ സംബന്ധിച്ചു.


Tuesday, August 9, 2011

തൃശൂര്‍ ജില്ലാ ഇഫ്താർ; കാന്തപുരം സംസാരിക്കുന്നു

എസ് വൈ എസ് തൃശൂര്ജില്ലാ ദുബായ് കമ്മിറ്റി  ദുബൈ മർകസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഖമറുൽ ഉലമ കാന്തപുരം സംസാരിക്കുന്നു

Saturday, August 6, 2011

SYS മലപ്പുറം ജില്ലാ സാന്ത്വനം റിലീഫ് ഉത്ഘാടനം


എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സാന്ത്വനം" റിലീഫ് ഉത്ഘാടനം നിര്വഹിച്ചുകൊണ്ട്  ബഹു. .സുലൈമാന്മുസ്ലിയാര്സംസാരിക്കുന്നു
"സാന്ത്വനം" എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച   റമളാന്കിറ്റ് വിതരണോത്ഘാടനം കെ.ടി. ജലീല്എം.എല്‍.. നിര്വഹിക്കുന്നു

Tuesday, August 2, 2011

കാന്തപുരം വെസറ്റ് ബംഗാൾ മുസ്ലിം ലിഗ് ഓഫീസിൽ


ഖമറുല്ഉലമ കാന്തപുരം  ഉസ്താദ്‌,  കാരുണ്യ സേവന പ്രവര്ത്തനത്തിന്റെ ഭാഗമായി വെസ്റ്റ് ബംഗാള്സന്ദര്ശിച്ച വേളയിൽ അവിടത്തെ മുസ്ലിം ലീഗ് പ്രവര്ത്തകര്ഉസ്താദിനെ  മുസ്ലിം ലീഗ് ഓഫീസില്സ്വീകരിച്ചപ്പോള്

Friday, July 29, 2011

ബാവിക്കര ജുമാ മസ്ജിദ് ഉദ്ഘാടനം




 താജുല് ഉലമാ സയ്യിദ് അബ്ദുള്റഹ്മാന് അല്ബുഖാരി (ഉള്ളാള്) ഉദ്ഘാടനം നിർ‍വഹിച്ച പുതുക്കി പണിത ബാവിക്കര ജുമാ മസ്ജിദ്.






ആലൂര് ടി എ മഹമൂദ് ഹാജി ദുബായ്

Monday, July 25, 2011

ആർ.എസ്.സി വേനൽ കൂടാരം സമാപിച്ചു

 ദുബൈ ആർ.എസ്.സി വേനൽ കൂടാരം എന്ന പേരിൽ നടത്തിയ ക്യാമ്പിൽ എഞ്ചിനീയർ ഇബ്റാഹിം അൽ ഉബൈദ് അലി ക്ളാസെടുക്കുന്നു

Tuesday, July 19, 2011

കാന്തപുരത്തിനു ഉള്ളാൾ തങ്ങൾ സ്ഥാന വസ്ത്രം അണിയിച്ചപ്പോൾ

മലപ്പുറം ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ഖാസിയായി ബൈഅത്ത്‌ ചെയ്യപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സമസ്ത പ്രസിഡന്റ്‌ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി സ്ഥാന വസ്ത്രം അണിയിച്ചപ്പോൾ

Wednesday, July 13, 2011

മുംബെയില്‍ നടന്ന മുസ്‌ലിം നാഷണല്‍ മീറ്റ്‌

 പേരോട് അബ്ദുറ‌ഹ്മാന്‍ സഖാഫി




അഡ്വ. ഇസ്‌മാഈല്‍ വഫ



ഡോ. അബ്‌ദുല്‍ ഹഖിം അസ്‌ഹരി



 




സദസ്സ്