Sunday, August 21, 2011

അന്ധർക്ക് വേണ്ടിയുള്ള വിഷൻ 2011

മലപ്പുറം സ്വലാത്ത് നഗറിൽ അന്ധർക്ക് വേണ്ടിയുള്ള വിഷൻ 2011 പരിപാടിയുടെ ഉത്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ച് സംസാരിക്കുന്നു.

Wednesday, August 17, 2011

ഡോ.ഹുസൈന്‍ സഖാഫി ഇന്ത്യന്‍ അംബാസിഡാര്‍ മി. ബ്രിജ് ത്യാഗിക്കൊപ്പം


ഡോ.ഹുസൈന്സഖാഫി ചുള്ളിക്കോട്  മൊറോക്കോ ഇന്ത്യന്അംബാസിഡാര്മി. ബ്രിജ് ത്യാഗിക്കൊപ്പം
മൊറോക്കോയിലെ  ഇന്ത്യന്എംബസിയില്സ്വാതന്ത്ര്യദിനം ആഘോഷിക്കാന്എത്തിയ മലയാളി സഹോദരങ്ങളോടൊപ്പം

മ‌അദിന്‍ ബദര്‍ സംഗമം, ആയിരങ്ങളുടെ സാന്നിദ്ധ്യം


Tuesday, August 16, 2011

അബുദാബി നാഷണൽ തിയ്യറ്ററിൽ നടന്ന റമദാൻ പ്രഭാഷണം

അബുദാബി നാഷണൽ തിയ്യറ്ററിൽ നടന്ന റമദാൻ പ്രഭാഷണം : കാന്തപുരം മുഖ്യ പ്രഭാഷണം നടത്തുന്നു



എം.എ. യൂസുഫലി ഉത്ഘാടാനം നിർവഹിക്കുന്നു

സദസ്സ് :  ശൈഖ് സായിദ് അൽ നഹ്യാനു വേണ്ടി പ്രാർത്ഥന നടത്തിയപ്പോൾ






M.A യൂസുഫലി സാഹിബിന് അബൂദാബി മര്കസ് & ഐ സി എഫ് ഉപഹാരം

ബഹു M.A യൂസുഫലി സാഹിബിന് മര്കസ് & ഐ സി എഫ് അബൂദാബി കമ്മിറ്റിയുടെ ഉപഹാരം, അബുദാബി നാഷണൽ തിയ്യറ്ററിൽ  റമദാൻ പ്രഭാഷണ വേദിയിൽ കാന്തപുരം ഉസ്താദ് നല്കുന്നു

വേദിയില്: മുസ്തഫ ദാരിമി കടാങ്കോട്, പേരോദുസ്താദ്, സയ്യിദ് ഇബ്രാഹിം ഖലീല് ബുഖാരി, ബാവ ഹാജി, അബ്ദുല് ഹക്കീം അസ്ഹരി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള് മാട്ടൂല്

സി.ഫൈസിയുടെ ദുബൈ റമദാൻ പ്രഭാഷണ വേദിയിൽ നിന്ന്




Monday, August 15, 2011

മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി

പുത്തിഗെ: രാജ്യത്തിന്റെ 64-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുഹിമ്മാത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സയ്യിദ് മുനീറുല്‍ അഹ്്ദല്‍ തങ്ങള്‍ ദേശീയപതാക ഉയര്‍ത്തി. സ്ഥാപനത്തിലെ ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ സംബന്ധിച്ചു.


Tuesday, August 9, 2011

തൃശൂര്‍ ജില്ലാ ഇഫ്താർ; കാന്തപുരം സംസാരിക്കുന്നു

എസ് വൈ എസ് തൃശൂര്ജില്ലാ ദുബായ് കമ്മിറ്റി  ദുബൈ മർകസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഖമറുൽ ഉലമ കാന്തപുരം സംസാരിക്കുന്നു

Saturday, August 6, 2011

SYS മലപ്പുറം ജില്ലാ സാന്ത്വനം റിലീഫ് ഉത്ഘാടനം


എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സാന്ത്വനം" റിലീഫ് ഉത്ഘാടനം നിര്വഹിച്ചുകൊണ്ട്  ബഹു. .സുലൈമാന്മുസ്ലിയാര്സംസാരിക്കുന്നു
"സാന്ത്വനം" എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച   റമളാന്കിറ്റ് വിതരണോത്ഘാടനം കെ.ടി. ജലീല്എം.എല്‍.. നിര്വഹിക്കുന്നു

Tuesday, August 2, 2011

കാന്തപുരം വെസറ്റ് ബംഗാൾ മുസ്ലിം ലിഗ് ഓഫീസിൽ


ഖമറുല്ഉലമ കാന്തപുരം  ഉസ്താദ്‌,  കാരുണ്യ സേവന പ്രവര്ത്തനത്തിന്റെ ഭാഗമായി വെസ്റ്റ് ബംഗാള്സന്ദര്ശിച്ച വേളയിൽ അവിടത്തെ മുസ്ലിം ലീഗ് പ്രവര്ത്തകര്ഉസ്താദിനെ  മുസ്ലിം ലീഗ് ഓഫീസില്സ്വീകരിച്ചപ്പോള്