ചെന്നൈ: ഡോ. എ.എസ്. താജുദീന് മന്നാനി (വേങ്ങോട്) എഴുതിയ "ശാഹ് വലിയുല്ലഹ് & ഹുജ്ജതുല്ലഹില് ബാലിഗ" എന്ന പുസ്തകത്തിന്റെ പ്രകാശനം ചെന്നൈ ന്യൂ കോളേജില് നടന്ന ചടങ്ങില് മദീന കിംഗ് ഫഹദ് ഖുര്'ആന് പ്രിന്റിംഗ് കോമ്പ്ലെസ് ഡയറക്ടര് ഡോ. വി. അബ്ദുര് റഹീം (സൗദി അറേബ്യ) നിര്‍വഹിച്ചു
കോളേജ് പ്രിന്സിപ്പല് ഡോ. അല്താഫ് (തമിഴ്നാട്), അറബിക് ഹെഡ് ഡോ. അബ്ദുല് ലത്തീഫ് (തമിഴ്നാട്), അറബിക് പ്രൊഫസര്മാരായ ഡോ. അഹമദ് സുബൈര് (തമിഴ്നാട്), ഡോ. ഫസലൂര് റഹ്മാന് (ആസാം) എന്നിവര് പങ്കെടുത്തു.