കാസര്‍കോട്: ഓള്‍ കേരള സാദത്ത് അസോസിയേഷന്റെ ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ പണ്ഡിതന്‍ ശൈഖുനാ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ നിര്‍വഹിച്ചു. പ്രമുഖ സാദാത്തീങ്ങളും സൂഫീവര്യന്മാരും സംബന്ധിച്ചു.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago