പൂക്കിപറമ്പ്: ദേശീയ പാതയിലെ പൂക്കിപറമ്പ് വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപെട്ട് തെന്നല പഞ്ചായത്ത് സംയുക്ത സുന്നി സംഘടനകളുടെ ആഭ്യമുഖ്യത്തില്‍ പൂക്കിപറമ്പില്‍ മനുഷ്യചങ്ങല തീര്‍ത്തു. കോഴിച്ചന മുതല്‍ പൂക്കിപറമ്പ് വരെ തീര്‍ത്ത മനുഷ്യചങ്ങലയില്‍ ആയിരങ്ങള്‍ അണി നിരന്നു. മനുഷ്യ ചങ്ങല എസ് ജെ എം സംസ്ഥാന ജന. സെക്രട്ടറി ടി അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
തീര്‍ത്തും സമാധാനന്തരീക്ഷത്തിലായിരുന്ന പൂക്കിപറമ്പിലെ സമാധാനം തകരാന്‍ പ്രധാന കാരണം ബീവറേജ് മദ്യഷാപ്പാണന്നും ഇത് അടച്ചു പട്ടുന്നത് വരെ സമരരംഗത്ത് ഉറച്ചു നില്‍ ക്കുമെന്ന് അബൂഹനീഫല്‍ ഫൈസി പറഞ്ഞു. എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, മദ്യ വിരുദ്ധസമിതി ജില്ലാ പ്രസിഡന്റ് പി കെ നാരായണന്‍, പി സി അബ്ദുറഹ്മാന്‍, എന്‍ എം ജാബിര്‍, വി അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു. പി മാനുഹാജി, കെ മുഹമ്മദ് ഖാസിം, സഫീര്‍ നേതൃത്വം നല്‍കി.
reporty by

അബ്ദുസമദ്
13/08/2008
2 comments:
ദേശീയ പാതയിലെ പൂക്കിപറമ്പ് വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപെട്ട് തെന്നല പഞ്ചായത്ത് സംയുക്ത സുന്നി സംഘടനകളുടെ ആഭ്യമുഖ്യത്തില്‍ പൂക്കിപറമ്പില്‍ മനുഷ്യചങ്ങല തീര്‍ത്തു. കോഴിച്ചന മുതല്‍ പൂക്കിപറമ്പ് വരെ തീര്‍ത്ത മനുഷ്യചങ്ങലയില്‍ ആയിരങ്ങള്‍ അണി നിരന്നു.
ജനോപകാരാപ്രദമായ, സമധാന സമരത്തിന്‍ അഭിവാദ്യങ്ങള്‍
Post a Comment