കുമ്പള: ബ്ലഡ് കാന്‍സര്‍ ബാധിച്ച് വെല്ലൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്ന കുമ്പള മഹാത്മ കോളജ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി ഇര്‍ശാദിന് സ്നേഹ ഹസ്തവുമായി എസ്‌എസ്‌എഫ് ജില്ലാ കാമ്പസ് പ്രവര്‍ത്തകര്‍.
ഇര്‍ശാദിന്റെ ദയനീയ സ്ഥിതിയറിഞ്ഞ എസ്‌എസ്‌എഫ് പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്ന് 52,480 രൂപ കുടുംബത്തെ ഏല്‍പിച്ചു. എസ്‌എസ്‌എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ കയ്യില്‍ നിന്നും ഇര്‍ശാദിന്റെ അനുജന്‍ തുക ഏറ്റുവാങ്ങി. എസ്‌എസ്‌എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്‍ക്കട്ട, സയ്യിദ് യുപിഎസ് തങ്ങള്‍ അര്‍ലടുക്ക, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, മൊയ്തു സഅദി ചേരൂര്‍, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, ബൈക്ക് മുഹമ്മദ് ഹാജി പൂച്ചക്കാട്. ബശീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ്‌കുഞ്ഞി ഉളുവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇര്‍ശാദിന്റെ ചികിത്സക്കായി കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒന്നര ലക്ഷം രൂപയോളം ചെലവായി. അസുഖം പൂര്‍ണമായി ഭേദമാകാന്‍ മൂന്നു ലക്ഷം കൂടി ആവശ്യമുണ്ട്. അധ്യാപകനായ ഖലീല്‍ മാസ്റ്ററുടെ ശ്രമഫലമായി നാട്ടുകാരില്‍ നിന്നാണ് ഇതുവരെയുള്ള ചികിത്സക്ക് വഴി കണെ്ടത്തിയത്. എസ്‌എസ്‌എഫ് നല്‍കിയ അരലക്ഷം രൂപയുടെ സ്നേഹനിധി കുടുംബത്തിന് വലിയ ആശ്വാസമായി. കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന പിതാവ് ഇപ്പോള്‍ ഇര്‍ശാദിനെ പരിചരിക്കാന്‍ ഹോസ്പിറ്റലില്‍ തന്നെയായതിനാല്‍ ഏറെ ദുരിതത്തിലാണ്
report :മുഹമ്മദ് കുഞ്ഞി ഉളവൂര്‍