അബൂദാബി എസ്‌വൈഎസ് സഹകരണത്തോടെ എസ്‌എസ്‌എഫ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സഫിയ കുടുംബത്തിനുള്ള പെരുന്നാള്‍ സ്നേഹനിധി എസ്‌വൈഎസ് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ സഫിയയയുടെ കുടുംബത്തിന് കൈമാറുന്നു.
കാസര്‍കോട്: ഗോവയില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട സഫിയയുടെ പാവപ്പെട്ട കുടുംബത്തിന് പെരുന്നാള്‍ സ്നേഹനിധിയായി എസ്‌എസ്‌എഫ് ജില്ലാ കമ്മിറ്റി അബൂദബി എസ്‌വൈഎസ് സഹകരണത്തോടെ 15,000 രൂപ സമാഹരിച്ച് നല്‍കി. ജില്ലാ സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ സഫിയയുടെ പിതാവിന്‍് എസ്‌വൈഎസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ എസ്‌എസ്‌എഫിന്റെ നിധി കൈമാറി. ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ബിഎസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി കരീം തളങ്കര, ചിത്താരി അബ്ദുള്ള ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബശീര്‍ പുളിക്കൂര്‍, അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി ഊജംപദവ്, മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ്കുഞ്ഞി ഉളുവാര്‍ സ്വാഗതം പറഞ്ഞു.സ്വന്തമായൊരു വീടിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സഫിയയുടെ കുടുംബത്തിന് റമസാന്റെ അവസാനനാളില്‍ എസ്‌എസ്‌എഫ് നല്‍കിയ സ്നേഹോപഹാരം വലിയൊരനുഗ്രഹമായി.
reporty byമുഹമ്മദ്കുഞ്ഞി ഉളുവാര്‍

11/10/2008
1 comment:
ഗോവയില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട സഫിയയുടെ പാവപ്പെട്ട കുടുംബത്തിന് പെരുന്നാള്‍ സ്നേഹനിധിയായി എസ്‌എസ്‌എഫ് ജില്ലാ കമ്മിറ്റി അബൂദബി എസ്‌വൈഎസ് സഹകരണത്തോടെ 15,000 രൂപ സമാഹരിച്ച് നല്‍കി
Post a Comment