കൊൽക്കത്തയിൽ മർകസ് പശ്ചിമ ബംഗാൾ സോണൽ ഓഫീസ് മന്ത്രി സുൽത്താൻ അഹ്മദ് ഉദ്ഘാടനം ചെയ്തപ്പോൾ pic. സുഹൈറുദ്ധീൻ കെ.പി
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
ദുബൈ പോലീസ് മേധാവി മേജർ ജനറൽ ദാഹി ഖൽഫാൻ തമീമീന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ സിറാജ് ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ദാഹി ഖൽഫാന്റെ ഭവനം സന്ദർശിച്ചപ്പോൾ