
ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ് മത്സരത്തിന്റെ വാർത്താ കവറേജിന് അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം സിറാജ് പ്രതിനിധി ഹംസ സീഫോർത്ത് ഡോ. സഈദ് അബ്ദുല്ല ഹാരിബ് അൽമുഹൈരിയിൽ നിന്ന് സ്വീകരിക്കുന്നു. മലയാള മീഡിയകളിൽ സിറാജിന് മാത്രമാണ് ഈ വർഷം പുരസ്കാരം ലഭിച്ചത്.