Saturday, September 25, 2010

ആർ.എസ്.സി. യുഎഇ നാഷണൽ ശാക്തീകരണം ക്യാമ്പ്


ദുബൈ മര്‍കസില്‍ ആര്‍ എസ് സി യു എ ഇ നാഷണല്‍ ശാക്തീകരണം ക്യാമ്പില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജഅഫര്‍ ചേലക്കര സംസാരിക്കുന്നു

Wednesday, September 15, 2010

ഡോ.അബൂബക്കർ നിസാമിക്ക് സ്വീകരണം

കാലിക്കറ്റ് യുനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മര്‍കസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അബൂബക്കര്‍ നിസാമിക്ക് ജന്മ നാടായ ഒമാശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉപഹാരം നൽകുന്നു


Sunday, September 12, 2010

ഇശൽ രാവ് ദുബൈ മർകസ്


ഈദുൽഫിത്വർ‍ ദിനത്തില്‍ ദുബായ് മര്‍കസ് സംഘടിപ്പിച്ച ഇശല്‍ രാവ് ഗള്‍ഫ് സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ്‌ ഉത്ഘാടനം ചെയ്യുന്നു