സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
Wednesday, September 15, 2010
ഡോ.അബൂബക്കർ നിസാമിക്ക് സ്വീകരണം
കാലിക്കറ്റ് യുനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മര്‍കസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അബൂബക്കര്‍ നിസാമിക്ക് ജന്മ നാടായ ഒമാശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉപഹാരം നൽകുന്നു
No comments:
Post a Comment