Friday, October 29, 2010

ഇന്ത്യൻ ഉപരാഷ്ട്രപതി - കാന്തപുരം കൂടിക്കാഴ്ച

ഇന്ത്യൻ ഉപരാഷ്ട്രപതി ഹാമിദ്‌ അൻസാരിയുമായി ഡൽഹിയിൽ അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തുന്നു 29/10/2010
www.ssfmalappuram.com

Monday, October 25, 2010

ഔറംഗാബാദ് സംഘവുമായി കാന്തപുരം കൂടിക്കാഴ്ച നടത്തുന്നു

ഔറംഗാബാദിൽ നിന്നുള്ള പ്രതിനിധി സംഘവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തുന്നു
Abdul Kareem Amjadi 24/10/2010

സഖാഫി സംഗമം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യുന്നു


ദുബൈ മർകസിൽ നടന്ന സഖാഫി സംഗമം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യുന്നു 25/10/2010

Saturday, October 16, 2010

എസ്.എസ്.എഫ്. സാഹിത്യോത്സവ് 2010 ഘോഷയാത്ര, ഉത്ഘാടനങ്ങൾ

കോട്ടക്കൽ ഡിവിഷൻ സാംസ്കാരിക ഘോഷയാത്ര
കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവിൽ ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ ആശംസാ പ്രസംഗം നടത്തുന്നു

കാസർഗോഡ് ജില്ലാ സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് സയ്യിദ് സലാഹുദ്ദീൻ തങ്ങൾ ഉത്ഘാടനം ചെയ്യുന്നു.


കൊണ്ടോട്ടി ഡിവിഷൻ സാഹിത്യോത്സവ് പ്രശസ്ത സാഹിത്യകാരൻ കാനേഷ് പുനൂര് ഉത്ഘാടനം ചെയ്യുന്നു.




Sunday, October 10, 2010

എസ്.എസ്.എഫ്. മുത‌അല്ലിം സമ്മേളനത്തിൽ നിന്ന്

മദ്‌ഹബ് വിരോധികൾക്ക് താക്കീതായി, മദ്‌ബബിന്റെ ഇമാമുമാരുടെ നാമധേയത്തിൽ നടന്ന പ്രതിനിധി സമ്മേളന വേദിയിൽ നിന്ന്. നളന്ദ ഓഡോറ്റോറിയം,ജൂബിലി ഹാൾ, ടാഗോൾ ഹാൾ ,സേഹാഞ്ജലി ഓഡോറ്റോറിയം എന്നിവിടങ്ങലിലായിരുന്നു വേദി ഒരുങ്ങിയത്.


സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് ഖമറുൽ ഉലമ കാന്തപുരം പ്രസംഗിക്കുന്നു.


സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി


കോടമ്പുഴ ബാവ മുസ്‌ലിയാർ



വി.പി.എം ഫൈസി വില്യാപ്പിള്ളി പാതാക ഉയർത്തുന്നു




ശുഭ്ര സാഗരം തീർത്ത് മുത‌അല്ലിം റാലി




Saturday, October 9, 2010

സാഹിത്യോത്സവ്‌ വണ്ടൂർ ഡിവിഷൻ, പെരുമ്പടപ്പ്‌ സെക്ടർ


വണ്ടൂർ ഡിവിഷൻ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ വാണിയമ്പലം സെക്ടറിന്‌ എ.പി അനിൽകുമാർ ട്രോഫി നൽകുന്നു


പെരുമ്പടപ്പ്‌ സെക്ടർ സാഹിത്യോത്സവ്‌ 2010 സമാപന സമ്മേളനം പെരുമ്പടപ്പ്‌ പൊലീസ്‌ സബ്‌ ഇൻസ്പെക്ടർ ടി.പി. ഫർഷാദ്‌ ഉദ്ഘാടനം ചെയ്യുന്നു.

Wednesday, October 6, 2010

സ്വഹീഹുൽബുഖാരി മലയാള വിവർത്തനം പ്രകാശനം


ക്രസന്റ്‌ പബ്ളിഷിംഗ്‌ ഹൗസ്‌ പ്രസിദ്ധീകരിക്കുന്ന `സ്വഹീഹുൽബുഖാരി` മലയാള വിവർത്തനം ആപ്കോ ചെയർമാൻ ചാലിയം സലീം ഹാജിക്ക്‌ കോപ്പി നല്കി സയ്യിദ്‌ ഇബ്‌റാഹീം ഖലീലുൽബുഖാരി പ്രകാശനം ചെയ്യുന്നു. സയ്യിദ്‌ സയ്നുൽആബിദീൻ ബാഫഖി തങ്ങൾ, സയ്യിദലി ബാഫഖി തങ്ങൾ, വി. അബ്ദുൽമജീദ്‌ ഫൈസി, വിവർത്തകൻ സാദിഖ്‌ അൻവരി, എളേറ്റിൽ ഇ.കെ. അബൂബക്കർ മുസ്ലിയാർ, ഒ.എം. തരുവണ, ഇ. സുലൈമാൻ മുസ്ലിയാർ എന്നിവരെയും കാണാം

06/10/2010


Tuesday, October 5, 2010

എസ്.ബി.എസ്. റിയാദ് വേനൽ കൂടാരം

എസ്.ബി.എസ്. റിയാദ് വേനൽ കൂടാരത്തിൽ പങ്കെടുത്തവർ