ക്രസന്റ് പബ്ളിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുന്ന `സ്വഹീഹുൽബുഖാരി` മലയാള വിവർത്തനം ആപ്കോ ചെയർമാൻ ചാലിയം സലീം ഹാജിക്ക് കോപ്പി നല്കി സയ്യിദ് ഇബ്‌റാഹീം ഖലീലുൽബുഖാരി പ്രകാശനം ചെയ്യുന്നു. സയ്യിദ് സയ്നുൽആബിദീൻ ബാഫഖി തങ്ങൾ, സയ്യിദലി ബാഫഖി തങ്ങൾ, വി. അബ്ദുൽമജീദ് ഫൈസി, വിവർത്തകൻ സാദിഖ് അൻവരി, എളേറ്റിൽ ഇ.കെ. അബൂബക്കർ മുസ്ലിയാർ, ഒ.എം. തരുവണ, ഇ. സുലൈമാൻ മുസ്ലിയാർ എന്നിവരെയും കാണാം
06/10/2010

No comments:
Post a Comment