ഇമാം ബൂസ്വീരി ഫൗണേ്ടഷൻ തളിപ്പറമ്പ് മദീന പൂന്തോപ്പിൽ സംഘടിപ്പിച്ച ഇശ്ഖേ റസൂൽ പരിപാടി കണ്ണൂർ ജില്ലാ സംയുക്ത ഖാസി ചിത്താരി കെ.പി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
പെരുന്നാൾ നിസ്കാരത്തിന് ശേഷം യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഖബറിടം സന്ദർശിച്ച് പ്രാർഥന നടത്തുന്നു
മുംബൈ മീരാ റോഡിലെ ഉംറാവോ സൂപ്പർ സ്പേഷ്യാലിറ്റി ഹോസ്പിറ്റൽ ഉദ്ഘാടന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. കേന്ദ്രമന്ത്രി ഗുലാംനബി ആശാദ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് തുടങ്ങിയവർ വേദിയിൽ
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ സിറാജ് സ്റ്റാൾ കഥാകൃത്ത് സേതു, കവി ഇസ്മാഈൽ മേലടി, കവി മധുസൂദനൻ നായർ എന്നിവർ സന്ദർശിക്കുന്നു 02/11/2010 www.ssfmalappuram.com