Wednesday, November 3, 2010

മഹാരാഷ്ട്ര ഗവർണറുമായി കാന്തപുരം കൂ‍ടിക്കാഴ്ച നടത്തുന്നു


മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണനുമായി അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തുന്നു

02/11/2010
www.ssfmalappuram.com